താൾ:CiXIV31 qt.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എക 126 എക

എഴന്തീ, യുടെ. s. A forest fire, or conflagration.

എഴുന്നനില്ക്കുന്നു, ന്നു, ല്പാൻ. v. n. To stand up, as
a splinter, &c.

എഴുന്നപൊകുന്നു, യി, നാൻ. v. n. To rise up.

എഴുന്നരുളത്ത, ിന്റെ. s. A procession, (honorific,)
used when speaking of the procession, or route of a king
or a great personage.

എഴുന്നരുളുന്നു, ളി, വാൻ. v. n. To proceed, march or
go, (honorific.)

എഴുമ്പുല്ല, ിന്റെ. s. Large grass.

എഴുമൂന്ന. adj. Seven times three, or twenty one.

എഴുവർ, രുടെ. plu. Seven persons.

എറികണ്ണൻ, ന്റെ. s. One who frowns.

എറിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To remove the bark
from trees, to reduce timber by cutting away the outside.
2. to shine as the sun.

എറിച്ചിൽ, ലിന്റ. s. The act of removing bark, &c.
from trees, or reducing the thickness of timber.

എറിപ്പ, ിന്റെ. See എറിച്ചിൽ.

എറിയുന്നു, ഞ്ഞു, വാൻ. v. a. To cast, to throw, to fling,
to stone. എറിഞ്ഞുകളയുന്നു. To throw or cast away.

ഏറ്റ, ിന്റെ. s. 1. Striking, beating, a heavy blow. 2.
bleaching, or washing by beating the cloths on a stone.

എറ്റിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to strike, or
beat hard.

എറ്റുന്നു, റ്റി, വാൻ. v. n. 1. To strike or beat hard;
to give a heavy blow. 2. to bleach, to wash by beating
on a stone.

എ. The letter എ used as a long vowel initial.

എ. ind. An interjection of, 1. Remembering, (ha.) 2.
censure of contempt. 3. compassion (ha!) 4. addressing
(eh, hey.) 5. calling (hey, ho.) The connected form
of എ (െ) when added to the last word in a sentence,
or to a single word alone, denotes emphasis, as അവ
നെ. That very person.

എകകം, &c. adj. Alone, solitary. താനെ.

എകഗുരു, വിന്റെ. s. A pupil of the same preceptor,
a spiritual brother. ഒരുവൻ തന്നെ.

എകചക്രം, ത്തിന്റെ. s. The name of a city. ഒരു ന
ഗരത്തിന്റ പെർ.

എകചരം, ത്തിന്റെ. s. A Rhinoceros. ഒരു വക
കാട്ടുമൃഗം.

എകതമം. adj. One of many. പലതിൽ ഒന്ന.

എകതരം. adj. 1. Either, one of two. അത എങ്കിലും,
ഇത എങ്കിലും, 2. other, different. വെറെ.

എകതാനൻ, ന്റെ. s. One who is closely attentive,
having the mind fixed on one particular object. ഒരു കാ
ൎയ്യത്തിൽ തന്നെ ബുദ്ധിചെന്നിരിക്കുന്നവൻ.

എകതാളം, ത്തിന്റെ. s. Harmony, unison, the accurate
adjustment of instrumental music, singing, and dancing.

എകത്വം, ത്തിന്റെ. s. 1. Unity, oneness. 2. solitude,
loneliness.

എകദന്തൻ, ന്റെ. s. A name of Ganesa. ഗണപതി.
He is represented as having the head of an elephant, with
only one tooth or tusk, the other having, it is said, been
broken in a scuffle by Carticeya, or according to another
legend by Parasúráma.

എകദാ. ind. At once, at the same time. ഒരിക്കൽ, ഒരു
സമയത്ത.

എകദെശം. adv. About, for the most part. അസംപൂ
ൎണ്ണം.

എകധുരൻ, ന്റെ. s. A bullock for special burden, fit
for only one kind of labour. ഒരു വെല എടുക്കുന്ന
കാള.

എകധുരാപഹൻ, ന്റെ. s. See the preceding.

എകധുരീണൻ, ന്റെ. s. A bullock of special burden.
ഒരു വെല എടുക്കുന്ന കാള.

എകനായകൻ, ന്റെ. s. 1. A lord, a king, a monarch.
2. a chief, a leader. ഒരുത്തൻ തന്നെ പ്രമാണി.

എകനായകം, ത്തിന്റെ. s. A medicinal plant.

എകനിഷ്ഠൻ, ന്റെ. s. One who is closely attentive,
having the mind fixed on one only object. See എകതാ
നൻ.

എകൻ, ന്റെ. s. 1. One, a single person. 2. alone. 3.
the only God.

എകപദം. adv. Then, at that time. അപ്പൊൾ.

എകപദി, യുടെ. s. A road, a path, a way. ഒരു ചെ
റിയ വഴി.

എകപക്ഷം, &c. adj. An associate; a firm ally or partizan.
പക്ഷം ഒന്നായിരിക്കുന്നത.

എകപാത്ത, ിന്റെ. s. 1. A name of SIVA. 2. one foot-
ed. ഒരു കാലുള്ളവൻ.

എകപിംഗൻ, ന്റെ. s. A name of CUBERA. വൈ
ശ്രവണൻ.

ഏകപുത്രൻ, ന്റെ. s. An only son.

എകം, adj. 1. One. 2. alone, single. 3. solitary. 4. other,
different. 5. joined, combined. 6. chief, pre-eminent.

എകമനസ്സ. adj. Of one mind, unanimous. എകമന

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/140&oldid=176167" എന്ന താളിൽനിന്ന് ശേഖരിച്ചത്