താൾ:CiXIV31 qt.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എവി 125 എഴു

എരിവ, ിന്റെ. s. 1. Burning, heat. 2. pungency; a
pungent taste and flavor.

എരിശ്ശെരി, യുടെ. s. A particular kind of curry.

എരുത, ിന്റെ. s. 1. An ox, a bullock, a steer. 2. a bull.

എരുതെ. adv. In the morning.

എരുത്തിൽ, ലിന്റെ. s. A bullock house or shed.

എരുത്തുകാരൻ, ന്റെ. s. 1. A bullock-driver. 2. a
proprietor of bullocks.

എരുപുളി, യുടെ. s. A principal curry.

എരുമ, യുടെ. s. A female buffalo.

എലി, യുടെ. s. A rat.

എലിക്കണി, യുടെ. s. A rat-trap.

എലിച്ചെവി, യുടെ. s. A plant, the rat-eared plant,
Salvivia cucullata. Evolvulus emarginatus. (Lin.)

എലിത്തടി, യുടെ. s. A medicinal plant. Pothos pertusa.

എലിനാഴി, യുടെ. s. A rat-trap.

എലിപ്പാതാളം, ത്തിന്റെ. s. A rat-hole.

എലിപ്പാഷാണം, ത്തിന്റെ. s. Ratsbane, a kind of
arsenic.

എലിപ്പുനം, ത്തിന്റെ. s. A rat-hole.

എലിമട, യുടെ. s. See the preceding.

എലിമഞ്ച, യുടെ. s. A rat-trap.

എലിമുള്ള, ിന്റെ. s. The rat thorn plant, Spinifex
Squemosus.

എലിവഞ്ചിക, യുടെ. S. A rat-trap.

എല്ക, യുടെ. s. A boundary; a limit. എല്ക നിശ്ചയി
ക്കുന്നു. To fix the boundary. എല്ക കടക്കുന്നു. To
transgress the boundary.

എല്കക്കല്ല, ിന്റെ. s. A boundary-stone.

എല്ല, ിന്റെ.s. A bone.

എല്ല, യുടെ. s. A boundary; a limit.

എല്ലത്തല, യുടെ. s. See the preceding.

എല്ലാടവും. adv. Every where.

എല്ലാടത്തും. adv. Every where.

എല്ലാനാളും. adv. All days, every day.

എല്ലാനെരവും. adv. At all times.

എല്ലാം. adj. (neut.) 1. All. 2. the whole.

എല്ലായ്പൊഴും. adv. Always; continually; frequently.

എല്ലാരും, എല്ലാവരും. adj. (masc. and fem.) All.

എവിടത്തൊൻ. Where is he?

എവിടത്തു. adv. Where? of what place?

എവിടത്തുകാരൻ, ന്റെ. s. What country man?

എവിടെ, adv. Where? in what place? It is the interro-
gative of അവിടെ and ഇവിടെ.

എവിടെക്ക. adv. Whither? to what place?

എവിടെനിന്ന. adv. Whence from what place?

എവിടെയും. adv. No where.

എളി, യുടെ. s. The hip and loins.

എളിമ, യുടെ. s. 1. Lowliness, humility, humiliation. 2.
modesty. 3. poverty, meanness.

എളിമക്കാരൻ, ന്റെ. s. A humble person, a poor man,
low, not proud, modest.

എളിമപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To humble,
to make humble, to make submissive. 2. to subdue.

എളിമപ്പെടുന്നു, ട്ടു, വാൻ. v. n. 1. To be humbled, to
be submissive. 2. to be subdued.

എളിയത. adj. Poor, mean, low.

എളിയവൻ, ന്റെ. s. A poor person; a mean person.

എളുത. adj. Facile, easy, possible.

എളുതാകുന്നു, യി, വാൻ. v. n. To be easy, facile, pos-
sible.

എളുതാക്കുന്നു, ക്കി, വാൻ. v.a. To make easy.

എളുപ്പം, ത്തിന്റെ. s. Easiness, ease, facility. adj. Easy,
facile. എളുപ്പമായി. adv. Easily. എളുപ്പത്തിൽ.
adv. Easily, without difficulty, readily.

എള്ള, ിന്റെ. s. Indian rape seed, Sesamum Orientale.
(Lin.)

എഴ, യുടെ. s. 1. A trellis, or trellis work. 2. a plat of
straw, grass, &c. in matting.

എഴു, വിന്റെ. s. 1. Produce. 2. height.

എഴുക, യുടെ. s. The side beam of cots, or other frame
work, &c. ഇഴുക.

എഴുകാൽ. Seven quarters, or one and three quarters.

എഴുതിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to write.
2. to teach.

എഴുതുന്നു, തി, വാൻ. v. a. 1. To write. 2. to learn. 3.
to paint, to draw. 4. to anoint the eyes.

എഴുത്ത, ിന്റെ. s. 1. Writing, literature. 2. a writing,
a writ. 3. a letter. 4. painting.

എഴുത്തച്ചൻ. s. A schoolmaster, a writing master.

എഴുത്തൻ. adj. Painted, a box, rod, &c.

എഴുത്താണി, യുടെ. s. An iron pen with which the na-
tives write on Palmira leaves.

എഴുത്താചാൻ, ന്റെ. s. A schoolmaster, a writing-
master.

എഴുത്തുകാരൻ, ന്റെ. s. A scribe, a writer.

എഴുത്തുപള്ളി, യുടെ. s. A school.

എഴുത്തൊല, യുടെ. s. A Palmira leaf to write on.

എഴുനാങ്ക. adj. Seven times four, or twenty eight.

എഴുനിലമാടം, ത്തിന്റെ. s. A house of seven stories.

എഴുനീല്ക്കുന്നു, റ്റു, ല്പാൻ. v. n. To rise, to rise or get up.

എഴുനീല്പ, ിന്റെ. s. 1. Rising, getting up. 2. resurrection.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/139&oldid=176166" എന്ന താളിൽനിന്ന് ശേഖരിച്ചത്