താൾ:CiXIV31 qt.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഋഗ്വെ 120 ഋശ്യ

ഊഴിയക്കാരൻ, ന്റെ. s. 1. A servant. 2. a minister.

ഊഴിയം, ത്തിന്റെ. s. 1. Service, servitude; compelled
service. 2. ministry.

ഊഴിയവെല, യുടെ. s. Compelled service.

ഊറ, ിന്റെ. s. Sediment, what settles to the bottom
of a vessel after straining, &c.

ഊറയിടുന്നു, ട്ടു, വാൻ. v. a. To soften or curry leather,
&c.

ഊറയ്ക്കിടുന്നു, ട്ടു, വാൻ. v. a. See the preceding.

ഊറൽ, ലിന്റെ. s. 1. Sediment. 2. dampness. 3.
springing or oozing of water from its source.

ഊറാമ്പുലി, യുടെ. s. A tarantula, a poisonous insect.

ഊറുന്നു, റി, വാൻ. v. n. 1. To settle or sink to the
bottom, to subside. 2. to run, to sink into or penetrate
as ink into paper. 3. to become damp. 4. to spring or
ooze out as water from its source.

ഊറ്റ, ിന്റെ. s. 1. Sediment. 2. filtering, straining
3. pouring in or out. 4. distilling. 5. dirt, filth. ഊറ്റ
കളയുന്നു. To remove dirt, sediment, &c.

ഊറ്റക്കാരൻ, ന്റെ. s. A strong or powerful man.
ബലവാൻ. 2. a boaster.

ഊറ്റപ്പെട്ടവൻ, ന്റെ. s. A strong or powerful man.
ബലമുള്ളവൻ.

ഊറ്റം, ത്തിന്റെ. s. 1. Strength, power. 2. superiority,
greatness. 3. boasting, pride. ഊറ്റം പറയുന്നു. 1.
To boast. 2. to flatter. 3. to threaten.

ഊറ്റവാക്ക, ിന്റെ. s. 1. Boasting. 2. threatening
language. 3. flattery.

ഊറ്റുവെള്ളം, ത്തിന്റെ. s. 1. Fresh conjee water. 2.
water in which rice has been washed, and allowed to
ferment.

ഊറ്റുന്നു, റ്റി, വാൻ. v. a. 1. To pour out, to empty
out. 2. to strain, to filter. 3. to distil.

ഋ. The seventh letter or fourth short vowel in the Mala-
yalim alphabet; and corresponds in sound with Ru in
Rush.

ഋകാരം, ത്തിന്റെ. s. The name of the vowel. ഋ.

ഋക്ക, ിന്റെ. s. The Rik Véda, one of the four principle
religious books of the Hindus.

ഋക്ഥം, ത്തിന്റെ.s. Wealth, possession, property. ധ
നം.

ഋഗ്വെദം, ത്തിന്റെ. s. The Rik Védam.

ഋഗ്വെദി, യുടെ. s. One who follows the Rik Védam.

ഋചീകം, ത്തിന്റെ. s. A frying pan. അട വറുക്കും
കലം.

ഋജു. adj. 1. Straight. ചൊവ്വുള്ളത. 2. true. സത്യമു
ള്ളത.

ഋജുത, യുടെ. s. 1. Straightness. ചൊവ്വ. 2. truth.
സത്യം.

ഋജുലംബി, യുടെ. s. A wreath worn on the should-
ers. തൊൾമാല.

ഋണപ്പെടുന്നു, ട്ടു, വാൻ. v. n. To get in debt.

ഋണം, ത്തിന്റെ. s. Debt. കടം. ഋണം വാങ്ങുന്നു.
To contract debt, to borrow. ഋണം തീൎക്കുന്നു. To pay
debt.

ഋണമുക്തി, യുടെ. s. Discharge of a debt. കടംവീട്ടുക.

ഋണമൊചനം, ത്തിന്റെ. s. See the preceding.

ഋണവാൻ, ന്റെ. s. A debtor. കടം വാങ്ങിയവൻ.

ഋണാനുബന്ധം . adj. Indebted. കടംപെട്ടിട്ടുള്ളത.

ഋതം, ത്തിന്റെ. s. 1. Truth. സത്യം. 2. gleaning. ഇ
രിമണി പെറുക്കുക. adj. True. സത്യം.

ഋതി, യുടെ. s. 1. Prosperity, felicity. ഭാഗ്യം. 2. a road,
a way. വഴി. 3. going, motion. ഗമനം.

ഋതീയ, യുടെ. s. Censure, reproach. ആക്ഷെപം.

ഋതു, വിന്റെ. s. 1. A season, (the sixth part of a year;)
the Hindu year is divided into 6 seasons comprising
two months each. 2. the menstrual evacuation. രജ
സ്സ. 3. a month. മാസം.

ഋതുകാലം, ത്തിന്റെ. s. 1. The time of menstruation.
2. a season.

ഋതുപ്രാപ്തം. adj. Fruitful, fertile, &c. productive in
due season.

ഋതുമതീ, യുടെ. S. A woman in her courses. രജസ്വലാ.

ഋതെ. ind. Besides, except. കൂടാതെ, ഒഴികെ.

ഋത്വിൿ, ിന്റെ. s. An officiating or family priest, a
domestic chaplain.

ഋദ്ധം, ത്തിന്റെ. s. Stored grain. poli. adj. Pros-
perous, thriving, rising. വൎദ്ധനം.

ഋദ്ധി, യുടെ. s. 1. Prosperity, plenty, abundance, pos-
session, property. വൎദ്ധന. 2. a medicinal plant; also,
സിദ്ധി.

ഋഭുക്കൾ, ളുടെ. s. plu. Deities, gods. ദെവകൾ.

ഋഭുക്ഷാവ, ിന്റെ. s. A name of INDRA. ഇന്ദ്രൻ.

ഋഭുക്ഷി, യുടെ. s. A name of INDRA. ഇന്ദ്രൻ.

ഋശ്യകെതു, വിന്റെ. s. The Indian Cupid. അനിരു
ദ്ധൻ.

ഋശ്യപ്രൊക്ത, യുടെ. s. 1. A plant, the root of which
is used as medicine, Asparagus racemosus. ശതാവെരി.
2. cowhage. Carpopagon Pruriens. നായിക്കുരുണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/134&oldid=176161" എന്ന താളിൽനിന്ന് ശേഖരിച്ചത്