താൾ:CiXIV31 qt.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊരീ 118 ഊൎദ്ധ്വ

ഊന്ന, ിന്റെ. s. 1. A support, a prop. 2. a mark. 3.
strength. 4. resting on. 5. pushing a boat with a pole or
oar. ഊന്നുകൊടുക്കുന്നു. To support, to prop up.

ഊന്നിക്കുന്നു, ച്ചു, പ്പാൻ. v. c. To cause a boat to be
pushed along or rowed with a pole.

ഊന്നുകാരൻ, ന്റെ. s. One who pushes or rows a
boat, a boatman.

ഊന്നുകാൽ, ലിന്റെ. s. 1. A pole or post for support.
2. a stake or post fixed in the ground or backwater by
fishermen.

ഊന്നുകുറ്റി, യുടെ. s. See the preceding.

ഊന്നുകൊൽ, ലിന്റെ. s. A walking stick, a staff.

ഊന്നുന്നു, ന്നി, വാൻ. v.a. 1. To fix firmly, to place
steadily. 2. to lean, rest, or recline upon. 3. to push
along (as a boat with a pole or oar.) 4. to mark off in
accounts, &c. 5. to take root.

ഊന്നുവടി, യുടെ. s. A walking stick, a staff.

ഊൻ, നിന്റെ. s. 1. The gums. 2. the roots of the fin-
ger and toe nails. 3. an incrustation formed over a sore;
proud flesh.

ഊൻകുത്ത, ിന്റെ. s. Toothache, pain in the gums.
ഊൻകുത്തുന്നു. The tooth to ache.

ഊപ്പ, യുടെ. s. A kind of very small fish.

ഊപ്പത്തരി, യുടെ. s. A very small thing.

ഊപ്പിടി, യുടെ. s. Threatening language.

ഊമ, യുടെ. s. A dumb person.

ഊമൻ, ന്റെ. s. 1. A dumb person. 2. an owl.

ഊമന്മലർ, രിന്റെ. s. Parched rice or barley.

ഊമരികാരം, ത്തിന്റെ. s. The salsola Indica, or ashes
of a burnt sea plant bearing a yellow flower.

ഊര, ിന്റെ. s. A village, a town.

ഊര, യുടെ. s. The back or hinder part of the thigh.

ഊരവ്യൻ, ന്റെ. s. A man of the third tribe, the Vais-
ya; a merchant or husbandman. വൈശ്യൻ.

ഊരഴി, യുടെ. s. Loose rails, slip rails so fixed as to be
easily taken out.

ഊരാണി, യുടെ. s. An unfixed or loose nail; a nail so
fixed as to be easily taken out.

ഊരാണ്മ, യുടെ. s. The proprietorship of a temple or
place of worship.

ഊരണ്മക്കാരൻ, ന്റെ. s. A proprietor of a temple.

ഊരാളൻ, ന്റെ. s. See the preceding.

ഊരാളി, യുടെ. s. 1. A Sudra of a low class. 2. a certain
class of people who inhabit the forests.

ഊരി. ind. A particle of; 1. Consent. സമ്മതം. 2. of
expansion. വിസ്താരം.

ഊരീകൃതം. adj. 1. Promised. വാഗ്ദത്തം ചെയ്യപ്പെട്ട
ത. 2. expanded. വിസ്താരമാക്കപ്പെട്ടത.

ഊരു, വിന്റെ. s. The thigh. തുട.

ഊരുകാണ്ഡം, ത്തിന്റെ. s. The thigh. തുട.

ഊരുജൻ, ന്റെ. s. A Vaisya, or man of the third
tribe. വൈശ്യൻ.

ഊരുദണ്ഡം, ത്തിന്റെ.s. The thigh. തുട.

ഊരുന്നു, രി, വാൻ. v.a. 1. To draw off, to pull or pluck
off. 2. to unsheath to draw or draw out. 3. to creep, as
caterpillars. 4. to eat, as caterpillars. 5. to unclothe, pull
off, strip, flay. 6. to make a paddy field even for sowing.

ഊരുപൎവ്വം, ത്തിന്റെ. s. The knee. മുഴങ്കാൽ.

ഊരുപൂകം, ത്തിന്റെ. s. 1. The castor oil tree. Palma
christi or Ricinus communis. ആവണക്ക.

ഊൎക്കുരികിൽ, ലിന്റെ. s. A sparrow.

ഊൎച്ച, യുടെ. s. 1. A wooden instrument used to make
paddy fields even for sowing. ഉൎച്ചപിടിക്കുന്നു. To
even or make even. 2. a descent, or declivity.

ഊൎച്ചാംവഴി, യുടെ. s. A narrow path through the
jungle, &c.

ഊൎജ്ജകൻ, ന്റെ. s. One who is strong, powerful. ശ
ക്തിമാൻ.

ഊൎജ്ജം, ത്തിന്റെ. s. 1. The month Vrischica or Car-
tica (October-November.) കാൎത്തിക മാസം. 2. bodily
strength, power. ശക്തി. 3. effort, exertion, perseverance.
പ്രയത്നം.

ഊൎജ്ജസ്വലൻ, ന്റെ. s. One who is strong, power-
ful, valliant, brave. ശക്തിമാൻ.

ഊൎജ്ജസ്വീ, യുടെ. s. One who is very strong, or power-
ful. ബലവാൻ.

ഊൎജ്ജാതിശയാന്വിതൻ, ന്റെ. s. See the preced-
ing.

ഊൎജ്ജിതം, &c. adj. 1. Strengthened, confirmed. 2. sta-
ble. സ്ഥിരപ്പെട്ടത.

ഊൎണ്ണനാഭം, ത്തിന്റെ. s. A spider. ചിലന്നി.

ഊൎണ്ണം, ത്തിന്റെ. s. 1. Wool, felt, &c. ആട്ടിൻരൊമം.

ഊൎണ്ണ, യുടെ. s. 1. Wool, felt, &c. the hair of sheep
deers, camels, &c. ആടുമുതലായവയുടെ രൊമം. 2.
a circle of hair between the eye-brows, considered as a
token of greatness. പുരിക കൂട്ടിലെ ചുഴിവ.

ഊൎണ്ണായു, വിന്റെ. s. 1. A woollen blanket. കംബളി.
2. a ram. ചുവന്ന ആട. 3. a spider. ചിലന്നി.

ഊൎദ്ധ്വകം, ത്തിന്റെ. s. A kind of drum. ഉയരത്തി
ൽ വെച്ച കൊട്ടുന്ന വാദ്യം.

ഊൎദ്ധ്വഗതി, യുടെ. s. 1. Ascension, ascending. കരെ
റ്റം. 2. advance, increase. വൎദ്ധനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/132&oldid=176159" എന്ന താളിൽനിന്ന് ശേഖരിച്ചത്