താൾ:CiXIV31 qt.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഊണ 117 ഊനി

ഊ The sixth letter in the Malayalim alphabet, or the
third long vowel in the alphabet corresponding to U
long, and pronounced as that letter is in the word rule.

ഊകാരം, ത്തിന്റെ. s. The name of the vowel ഊ.

ഊക്ക, ിന്റെ. s. Strength, power.

ഊക്കൻ, ന്റെ. s. A strong person.

ഊക്കഴിക്കുന്നു, ച്ചു, പ്പാൻ. v. a. To perform a ceremo-
ny of the Brahmans by pouring water.

ഊക്കുകാട്ടുന്നു, ട്ടി, വാൻ. v. n. To show strength, to
use force.

ഊക്കുന്നു, ത്തു, പ്പാൻ. v. n. 1. To perform a rite of the
Brahmans. 2. to pour water, to sprinkle with water, &c.

ഊട, യുടെ. s. 1. A weaver's woof or weft. 2. acquaintance,
knowledge. 3. secret, importance. 4. the truth, certainty.

ഊടറിവിന്റെ. s. 1. Acquaintance. 2. knowing the
real truth of a thing.

ഊടാടുന്നു, ടി, വാൻ. v. n. 1. To be loose, lax, flaccid,
flabby. 2. to move as the waves of the sea.

ഊടാട്ടം, ത്തിന്റെ. s. Looseness, laxity, flaccidity.

ഊടാണി, ന്റെ. s. An unfixed, or loose nail: a nail so
fixed as to be easily taken out.

ഊടുപാട, ിന്റെ. s. Acquaintance, knowledge, practise.

ഊടുപൊക്ക, ിന്റെ. s. See the preceding.

ഊടുവഴി, യുടെ. s. A path.

ഊടെ. postpos. Through, under.

ഊട്ട, ിന്റെ. s. Giving rise or food.

ഊട്ടുന്നു, ട്ടി, വാൻ. v. a. To cause to eat, to feed, to
give rice.

ഊട്ടുപുര, യുടെ. s. An eating room, a dining room.

ഊഢഗൎവ്വം, ത്തിന്റെ. s. Great wrath, indignation.
മഹാഗൎവ്വം.

ഊഢകങ്കടം. adj. Armed, mailed. പടചട്ടധരിച്ചത.

ഊഢമൊദം, ത്തിന്റെ. s. Great or excessive joy. മ
ഹാ സന്തൊഷം.

ഊഢം. adj. Married, വിവാഹം ചെയ്യപ്പെട്ടത. 2.
carried as a load or burthen. വഹിക്കപ്പെട്ടത.3. much,
excessive. അധികം.

ഊഢരാഗം, ത്തിന്റെ. s. Great or much love. മഹാ
സ്നെഹം.

ഊഢാ, യുടെ. s. 1. A bride, a married woman, വി
വാഹം ചെയ്യപ്പെട്ടവൾ. 2. a woman twice married.
രണ്ടൂടെ വെട്ടവൾ.

ഊണ, ിന്റെ. s. 1. The act of eating rice, dining. 2.
food. 3. boiled rice.

ഊണരി, യുടെ. s. Unboiled rice given for food.

ഊണ്കാരൻ, ന്റെ. s. 1. A guest, one who eats. 2. a
great eater, a glutton.

ഊണി, യുടെ. s. See the preceding, last meaning.

ഊതം. adj. Woven; sewed. നെയ്യപ്പെട്ടത. s. The
warp. പാകിയ നൂൽ.

ഊതി, യുടെ. s. 1. Preserving, protecting. പരിപാല
നം. 2. sewing, weaving. നൈത്ത. 3. distilling. ദ്രാ
വണം. 4. speed. വെഗം.

ഊതിക്കഴിക്കുന്നു, ച്ചു, പ്പാൻ. v. a. To purge or purify
by fire.

ഊതിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to blow: See
the following word.

ഊതുന്നു, തി, വാൻ. v. a. 1. To blow. 2. to blow fire
with the breath, or with bellows; to excite fire by blow-
ing. 3. to blow out a light. 4. to blow or sound any wind
instrument.

ഊത്ത, ിന്റെ. s. The act of blowing.

ഊത്ത, യുടെ. s. 1. A season of fishing. ഊത്തപിടി
ക്കുന്നു. To fish in that season. 2. decay, rottenness, state
of being spoiled.

ഊത്തവയറൻ, ന്റെ. s. One who has a large or pot
belly.

ഊത്തുകുഴൽ, ലിന്റെ. s. 1. A pipe. 2. a tube used
by silversmiths, &c. to blow the fire with.

ഊധസ്സ, ിന്റെ, s. An udder. അകട.

ഊധസ്യം, ത്തിന്റെ. s. Milk. പാൽ.

ഊനച്ചൂട, ിന്റെ. s. Displeasingness, offensive language.
ഊനച്ചൂടു പറയുന്നു. To talk offensively, or displeas-
ingly.

ഊനത, യുടെ. s. 1. Defect: maim; lameness. 2. blem-
ish, spot, flaw. 3. injury, hurt.

ഊനതപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To maim,
to blemish. 2. to injure, to hurt. 3. to destroy.

ഊനതപ്പെടുന്നു, ട്ടു, വാൻ. v. n. To be defective, to
be maimed.

ഊനം, &c. adj. 1. Less; defective; minus. 2. maimed.

ഊനമാകുന്നു, യി, വാൻ. v. n. To be defective, to be
maimed.

ഊനമാക്കുന്നു, ക്കി, വാൻ. v. a. See ഊനതപ്പെടു
ത്തുന്നു.

ഊനമാനം, ത്തിന്റെ. s. 1. A blemish, a spot. 2. a
defect.

ഊനാതിരെകം. adv. More or less. എറ്റക്കുറവ.

ഊനിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To shoot, to spring.
to arise. 2. to appear.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/131&oldid=176158" എന്ന താളിൽനിന്ന് ശേഖരിച്ചത്