താൾ:CiXIV31 qt.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപെ 109 ഉപ്പു

2. to form a plot. ഉപായതന്ത്രം. Device, craftiness,
subtlety.

ഉപായി, യുടെ. s. 1. A contriver, a schemer; a plotter,
a projector. 2. an artful or cunning person.

ഉപായെന. ad. Artfully, craftily.

ഉപാലംഭം, ത്തിന്റെ. s. Abuse, reviling. നിന്ദവാ
ക്ക.

ഉപാലീഢം. adj. Licked. നക്കപ്പെട്ടത.

ഉപാവൎത്തനം, ത്തിന്റെ. s. Rolling on the ground,
(as a horse.) കുതിര പൊലെ നിലത്ത ഉരുളുക.

ഉപാവൃത്തം, ത്തിന്റെ. s. 1. Rolling on the ground.
നിലത്ത ഉരുൾച്ച. 2. cessation, ceasing, refraining.

ഉപാശ്രമം, ത്തിന്റെ. s. A small building at the gate
of an hermitage. ആശ്രമത്തിന്റെ പടിപ്പുര.

ഉപാസനം, ത്തിന്റെ. s. 1. Service. ശുശ്രൂഷ. 2.
worship. ഭജനം. 3. archery. അസ്ത്രവിദ്യ.

ഉപാസന, യുടെ. s. 1. Service. സെവ. 2. worship.
ഭജനം.

ഉപാസംഗം, ത്തിന്റെ. s. A quiver. ആവനാഴിക.

ഉപാസിക്കുന്നു, ച്ചു, പ്പാൻ. 2. a. To serve, to wor-
ship. സെവിക്കുന്നു, ശുശ്രൂഷിക്കുന്നു.

ഉപാസിതം, &c. adj. Served, honored, worshipped.
സെവിക്കപ്പെട്ടത, വന്ദിക്കപ്പെട്ടത.

ഉപാസീനം, ത്തിന്റെ. s. Sitting, posture. ഇരിപ്പ.

ഉപാസ്തം, &c. adj. Seated. ഇരിക്കപ്പെട്ടത. ഉപാസി
ക്കപ്പെട്ടത.

ഉപാസ്തരണം, ത്തിന്റെ. A coverlet. മെൽവിരി
പ്പ.

ഉപാസി, യുടെ. s. 1. Service. സെവ. 2. worship.
വന്ദനം.

ഉപാഹിതം, ത്തിന്റെ. s. A fiery meteor, a comet, &c.
ധൂമകെതു. adj. Joined, annexed. കൂട്ടപ്പെട്ടത.

ഉപാഹൃതം, &c. adj. Taken, attacked, seized, caught.
പിടിക്കപ്പെട്ടത.

ഉപെതം. adj. Joined, annexed. കൂട്ടപ്പെട്ടത.

ഉപെന്ദ്രൻ, ന്റെ. s. A name of VISHNU or CRISHNA.
വിഷ്ണു.

ഉപെക്ഷണീയൻ, ന്റെ. s. One who is to be disre-
garded, contemned or abandoned. ഉപെക്ഷിക്കപ്പെടു
വാനുള്ളവൻ.

ഉപെക്ഷ, യുടെ. s. 1. Contempt; disregard. 2. neglect,
negligence. 3. inactivity, indolence, idleness. 4. aban-
doning, forsaking. 5. indifference. 6. indulgence, conni-
vance at, or disregard of faults.

ഉപെക്ഷിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To disregard,
to contemn. 2. to neglect. 3. to reject ; to abandon; to

forsake ; to desert. 4. to be indifferent. 5. to connive at
ഉപെക്ഷിതം, &c. adj. 1. Disregarded, contemned. 2.
abandoned, rejected, forsaken. ഉപെക്ഷിക്കപ്പെട്ടത.

ഉപെക്ഷ്യം. adj. 1. What is to be disregarded, contemn-
ed. 2. abandoned, forsaken. ഉപെക്ഷിക്കപ്പെടുവാനു
ള്ളത.

ഉപൊഢ, യുടെ. s. A married woman. വിവാഹം
ചെയ്യപ്പെട്ടവൾ.

ഉപൊഢം, &c. adj. 1. Married. വിവാഹം ചെയ്യ
പ്പെട്ടത. 2. near, proximate. അടുത്തത.

ഉപൊതി, യുടെ. s. A potherb, Basella rubra, or lucida.

ഉപൊതിക, യുടെ. s. See the preceding.

ഉപൊദ്ഘാതം, ത്തിന്റെ. s. 1. An example, an appo-
site argument or illustration. ഉദാഹരണം. 2. be-
ginning, a thing begun. ആരംഭം.

ഉപൊഷണം, ത്തിന്റെ. s. A fast, fasting, absti-
nence from food. ഉപവാസം.

ഉപൊഷിക്കുന്നു, ച്ചു, പ്പാൻ. v. a. To fast, to abstain
from food. ഉപവസിക്കുന്നു.

ഉപൊഷിതം. adj. Fasted. ഉപവസിതം.

ഉപ്തകൃതം. adj. Ploughed after sowing, വിതച്ചടിച്ച
നിലം.

ഉപ്തകൃഷ്ടം. ads. See the preceding.

ഉപ്തം, ത്തിന്റെ, s. 1. Sowing. വിതെക്കുക. 2. a
sown field. വിതെക്കപ്പെട്ട നിലം.

ഉപ്പ, ിന്റെ. s. 1. Salt in general. 2. common kitchen
salt. 3. saltness.

ഉപ്പദ്രാവകം, ത്തിന്റെ. s. Muriatic acid.

ഉപ്പൻ, ന്റെ. s. A bird; the snake bird.

ഉപ്പളം, ത്തിന്റെ. s. A salt-marsh ; the soil which is
cultivated to produce common salt.

ഉപ്പിടുന്നു, ട്ടു, വാൻ. v. a. To salt, to season with salt.

ഉപ്പിപ്പ, ിന്റെ. s. Saltness.

ഉപ്പിലിടുന്നു, ട്ടു, വാൻ. v. a. To put in salt, to pickle
in salt.

ഉപ്പിലിട്ടത. adj. Salted, pickled.

ഉപ്പില്ലാപ്പത്ഥ്യം, ത്തിന്റെ. s. A regimen in which salt
is not to be used.

ഉപ്പിറച്ചി, യുടെ. s. Salt meat.

ഉപ്പുകടൽ, ലിന്റെ. s. The common salt sea.

ഉപ്പുകറി, യുടെ. s. Well salted curry.

ഉപ്പുകുറ്റി, യുടെ. s. A measure used for salt.

ഉപ്പുതന്ത, ിന്റെ. s. A saltcat, a lump of salt.

ഉപ്പുതെളി, യുടെ. s. A plant, used for clearing or pu-
rifying salt. Ruellia tingens. (Lin.)

ഉപ്പുനിലം, ത്തിന്റെ. s. Salt ground, soil impregnated

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/123&oldid=176150" എന്ന താളിൽനിന്ന് ശേഖരിച്ചത്