താൾ:CiXIV31 qt.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ 105 ഉപ

ഉപധ, യുടെ. s. 1. Trial or test of honesty, &c. of four
kinds, of loyalty, disinterestedness, continence, and cou-
rage. ധൎമ്മാദികളെ കൊണ്ടുള്ള പരീക്ഷ. 2. a penul-
timate letter.

ഉപധാനം, ത്തിന്റെ. s. 1. A pillow. തലയിണ.
2. kindness, affection. പ്രെമം.

ഉപധാരണം, ത്തിന്റെ. s. Carrying, bearing. വഹി
ക്ക.

ഉപധി, യുടെ. s. 1. Fraud, circumvention. വ്യാജം.
2. fear, terror. ഭയം.

ഉപധ്വനി, യുടെ. s. Echo, the return of any sound.
മാറ്റൊലി. ഉപധ്വനിക്കുന്നു. To echo, to resound.

ഉപനഗരം, ത്തിന്റെ. s. The suburbs of a city or town.

ഉപനതം, &c. adj. Approached, approximate. നന്നാ
അടുത്തത.

ഉപനയനം, ത്തിന്റെ. s. 1. The ceremony of invest-
ing any youth of the three first classes, with the sacred
thread or cord, worn by them over the left shoulder
across the body and passing under the right arm. The
youths should be invested, respectively from 8 to 16,
from 11 to 22, and from 12 to 24, years of age. പൂണൂ
ലിടുക. 2. spectacles. കണ്ണട.

ഉപനയം, ത്തിന്റെ. s. See the preceding, 1st meaning.

ഉപനയിക്കുന്നു, ച്ചു, പ്പാൻ. v. a. To perform the
above ceremony. പൂണൂലിടുന്നു.

ഉപനാഹം, ത്തിന്റെ. s. The tie of a lute, the lower
part of the tail piece where the wires are fixed. വീണ
യുടെ കമ്പി കെട്ടുന്ന സ്ഥലം.

ഉപനിധി, യുടെ. s. 1. A hoard of concealed treasure.
2. a deposit or pledge, generally such as is sealed up and
committed to the care of a creditor, friend. &c. നിക്ഷെ
പം.

ഉപനിഷത്ത, ിന്റെ. s. 1. The theological, and the
Vedanta or argumentative part of the Vedas, either de-
tached from or comprised in the principal work. വെദ
സാരം. 2. virtue, moral merit.

ഉപനിഷ്കരം, ത്തിന്റെ. s. 1. A street. 2. a principal
or royal road. രാജഭവനത്തിലെക്ക പൊകും വഴി.

ഉപനീതൻ, ന്റെ. s. A person invested with the cha-
racteristic string. പൂണൂലിടപ്പെട്ടവൻ.

ഉപനീതി, യുടെ. s. See ഉപനയനം.

ഉപനുതം, &c. adj, Reverenced, adored, praised, സ്തുതി
ക്കപ്പെട്ടത.

ഉപനെതാവ, ിന്റെ. s. A person who invests with
the sacred thread. പൂണൂലിടുവിക്കുന്നവൻ.

ഉപനെത്രം, ത്തിന്റെ. s. A pair of spectacles, കണ്ണട.

ഉപന്യസ്തം, &c. adj. Introduced, begun. തുടങ്ങിയത.

ഉപന്യാസം, ത്തിന്റെ. s. An exordium or introduc-
tion. വാക്കിന്റെെ ആരംഭം.

ഉപപതി, യുടെ. s. A paramour, a gallant. ജാരൻ.

ഉപപത്തനം, vel ഉപപട്ടണം, ത്തിന്റെ. s. The
suburbs of a city, or town. ഉപനഗരം.

ഉപപത്തി, യുടെ. s. 1. Obtaining, accomplishment. സി
ദ്ധി. 2. aid, assistance, help. 3. convenience, propriety.
യുക്തം. 4. great knowledge.

ഉപപദം, ത്തിന്റെ. s. 1. A secondary noun in a sen-
tence in conjunction, or apposition. സമാസപദം. 2.
small, diminutive. ചെറിയ പദം.

ഉപപന്നം, &c. adj. 1. Obtained. പ്രാപിക്കപ്പെട്ടത.
2. convenient. യൊഗ്യം, ചെൎച്ചയുള്ളത.

ഉപപാതകം, ത്തിന്റെ. s. A heinous crime, crimi-
nality; as killing a cow; selling a daughter, atheism, &c.
പാപം.

ഉപപാപം, ത്തിന്റെ. s. A heinous crime. മഹാപാ
പം.

ഉപപുരം, ത്തിന്റെ. s. The suburbs of a city or town.
ഉപനഗരം.

ഉപപുഷ്ടിക, യുടെ. s. Yawning, gaping. കൊട്ടുവാ.

ഉപപ്രദാനം, ത്തിന്റെ. s. A bribe, a present. കൈ
കൂലി, സമ്മാനം.

ഉപപ്ലവം, ത്തിന്റെ. s. 1. Rahu, the moon's ascending
node. 2. an eclipse. ഗ്രഹണം. 3. a portent or natural
phenomenon so considered. 4. a general public calamity.
നാശം. 5. an assault, an affray. കലഹം, ആക്രമം.

ഉപബഹം, ത്തിന്റെ. s. A pillow. തലയിണ.

ഉപഭൃത്ത, ിന്റെ. s. A cup made of the wood of the
Banian tree and used in sacrifices. യാഗത്തിന അ
രയാൽ കൊണ്ടുള്ള പാത്രം.

ഉപഭൊഗം, ത്തിന്റെ. s. 1. Pleasure, satisfaction. 2.
enjoyment. സുഖാനുഭവം.

ഉപമ, യുടെ. s. 2. Resemblance, likeness. 2. compari-
son. സാദൃശ്യം. 3. a simile, a parable. 4. dexterity, art-
fulness, skilfulness.

ഉപമം, &c. adj. Like, similar, resembling.

ഉപമൎദ്ദം, ത്തിന്റെ. s. Reproach, abuse. ശകാരം.

ഉപമലം, ത്തിന്റെ. s. Inward wickedness, corruption
of mind. മനൊ ദുഷ്ടത.

ഉപമാതാവ, ിന്റെ. s. A wet nurse. വളൎക്കുന്നവൾ.

ഉപമാനം, ത്തിന്റെ. s. See ഉപമ.

ഉപമാലങ്കാരം, ത്തിന്റെ. s. Analogy; comparison, il-
lustration. ഉപമയൊട കൂടിയ വാക്യം.

ഉപമിക്കുന്നു, ച്ചു, പ്പാൻ. v. a. To liken; to compare.


P

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/119&oldid=176146" എന്ന താളിൽനിന്ന് ശേഖരിച്ചത്