താൾ:CiXIV31 qt.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ 104 ഉപ

ഉപഘ്നം, ത്തിന്റെ. s. Contiguous support. അടുത്താ
ശ്രയം.

ഉപചയം, ത്തിന്റെ. s. 1. Quantity, heap. കൂമ്പാ
രം. 2. elevation. ഉയൎച്ച.

ഉപചരണം, ത്തിന്റെ. s. See ഉപചാരം.

ഉപചരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To respect, to
shew respect, to do honour. 2. to be obliging, kind or
polite. 3. to serve, to be of service, to assist.

ഉപചരിതം, &c. adj. Served, adored, obliged, respect-
ed, honoured. ഉപചരിക്കപ്പെട്ടത.

ഉപചൎയ്യ, യുടെ. s. Practice of medicine. ചികിത്സാ.

ഉപചാരക്കാരൻ, ന്റെ. s. A civil person, one who is
polite, kind; obliging.

ഉപചാരം, ത്തിന്റെ. s. 1. Civility ; politeness ; ur-
banity ; honour. 2. obliging conduct; kindness; service.
3. salutation. 4. practice, profession, usage. ഉപചാരം
ചെയ്യുന്നു. 1. To shew respect, to honour. 2. to serve,
to assist. 3. to be obliging, kind or polite.

ഉപചാരി, യുടെ. s. A civil, a polite person.

ഉപചിതം, &c. adj. S. 1. Increasing, thriving. വൎദ്ധി
തം. 2. anointed with perfumes. ചന്ദനാദിചൎച്ചി
തം.

ഉപചിതി, യുടെ. s. Increase, increasing, thriving. വ
ൎദ്ധനം.

ഉപചിത്ര, യുടെ. s. A plant. Silvinia calculata, (Rox.)
എലിച്ചെവിയൻ.

ഉപജാതം, &c. adj. 1. Burnt. ദഹിക്കപ്പെട്ടത. 2. col-
lected, assembled. കൂട്ടപ്പെട്ടത 3. born with. കൂടെ ജ
നിക്കപ്പെട്ടത.

ഉപജാപം, ത്തിന്റെ. s. Disunion, separation. വിഭാ
ഗം.

ഉപജിഹ്വാ, യുടെ. s. 1. The uvula or soft palate. ചെ
റുനാക്ക. 2. a species of insect.

ഉപജീവനം, ത്തിന്റെ. s. Livelihood, maintenance;
subsistance; sustenance, support; means of subsistence. ഉ
പജീവനം കഴിക്കുന്നു. To support life, to acquire
subsistence.

ഉപജീവിക്കുന്നു, ച്ചു, പ്പാൻ. v. n. To live upon, to
subsist.

ഉപജീവിതം, &c. adj. Supported, maintained.

ഉപജീവി, യുടെ. s. 1. One who supports himself by
industry. 2. a subject. പ്രജ.

ഉപജുഷ്ടം. ind. See ഉപജൊഷം.

ഉപജൃംഭണം, ത്തിന്റെ. s. Increase. വൎദ്ധനം.

ഉപജൊഷം. ind. An expression indicative of joy. സ
ന്താഷവചനം.

ഉപജ്ഞ, യുടെ. s. Untaught knowledge. അഭ്യസി
ക്കാത്ത ജ്ഞാനം.

ഉപജാതം, &c. adj. Known. അറിയപ്പെട്ടത.

ഉപതപ്താ, വിന്റെ. s. Morbid heat. മന്ദൊഷ്ണം, ദുഃ
ഖിതൻ.

ഉപതാപം, ത്തിന്റെ. s. 1. Disease. വ്യാധി. 2. haste,
hurry. ഉഴറ്റ. 3. heat, heatedness. ഉഷ്ണം. 4. pain. വ്യ
സനം.

ഉപത്യക, യുടെ. s. Land near the foot of a hill, or
mountain. പൎവതത്തൊടടുത്ത ഭൂമി.

ഉപത്യം, ത്തിന്റെ. 3. 1. Transgression. 2. assault. അ
തിക്രമം.

ഉപദംശം, ത്തിന്റെ. s. A relish or some thing to pro-
mote drinking. കറി.

ഉപദൎശകൻ, ന്റെ. s. A doorkeeper. വാതിൽ കാക്കു
ന്നവൻ.

ഉപദ, യുടെ. s. A present or offering to a king or su-
perior, &c., a bribe, a Nuzur, കാഴ്ചദ്രവ്യം.

ഉപദാനകം, ത്തിന്റെ. s. A present ; see the preced-
ing.

ഉപദിഷ്ടം, &c. adj. Advised, instructed, taught. ഉപ
ദെശിക്കപ്പെട്ടത.

ഉപദെവത, യുടെ. s. A demi-god.

ഉപദെശം, ത്തിന്റെ. s. 1. Teaching ; instruction ; ad-
vice. 2, doctrine. ജ്ഞാനൊപദെശം. Divine doctrine.

ഉപദെശവാക്ക, ിന്റെ. s. Advice, instruction.

ഉപദെശി, യുടെ. s. 1. A teacher, an instructor. 2. a
catechist.

ഉപദെശിക്കുന്നു, ച്ചു, പ്പാൻ. 1. 2. 1. To instruct, to
teach. 2. to advise, to inculcate, to inform, to catechise,
with the dative of the person.

ഉപദെഷ്ടാവ, ിന്റെ. s. An instructor; a teacher; an
adviser.

ഉപദ്രവക്കാരൻ, ന്റെ. s. 1. A molester, a persecutor.
2, one who is molested, persecuted, &c.

ഉപദ്രവം, ത്തിന്റെ. s. l. Hurt, injury. 2. annoyance,
trouble, molestation, persecution. 3. grief, affliction. 4.
suffering, sickness. adj. Hurtful, noxious.

ഉപദ്രവപ്പെടുന്നു, ട്ട, വാൻ. v. a. To suffer affliction,
persecution, injury, &c.

ഉപദ്രവപ്പെടുത്തുന്നു, ത്തി, വാൻ. v. a. See ഉപദ്ര
വിക്കുന്നു.

ഉപദ്രവി, യുടെ. s. A molester, a persecutor, oppressor.

ഉപദ്രവിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To injure, to
hurt. 2. to persecute, to annoy; to molest, 3, to afflict, to
grieve.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/118&oldid=176145" എന്ന താളിൽനിന്ന് ശേഖരിച്ചത്