താൾ:CiXIV31 qt.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉപ 103 ഉപ

പ്പെട്ടത. ത്യജിക്കപ്പെട്ടത. 2. drawn. ഊരപ്പെട്ടത.

ഉന്മുഖം, &c. adj. Looking upwards attentively. ഉയ
ൎത്തപ്പെട്ട മുഖം.

ഉന്മൂലനം, ത്തിന്റെ. s. 1. Eradication, the act of pul-
ling up by the roots, destruction. മൂലഛെദനം, നാ
ശം. ഉന്മൂലനം ചെയ്യുന്നു. 1. To eradicate, to pull up
by the roots. 2. to destroy completely, to make an end of.

ഉന്മൂലിതം, &c. adj. Eradicated, pulled up by the roots.
വെരൊടെ പറിക്കപ്പെട്ടത.

ഉന്മെദസ്സ, ിന്റെ. s. Fatness, corpulency. പുഷ്ടി.

ഉന്മെഷം, ത്തിന്റെ. s. 1. Winking, twinkling of the
eye lids, opening the eyes (expanded.) മിഴിക്കുക. 2.
cheerfulness, gladness, delight. പ്രസാദം. 3. zeal, vi-
gilance. ജാഗ്രത.

ഉന്മെഷിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To cheer, to
gladden, to raise (the spirits.)

ഉപ. A Sanscrit particle prefixed to verbs in that lan-
guage, and implying; 1. Excess (over, above, &c.) 2. v-
icinity or assemblage, (near, by the side of, with, to-
gether with.) 3. inferiority (less, secondary, &c.) 4. like-
ness, resemblance. 5. disease, extinction. 6. ornament.
7. command. 8. reproof. 9. astonishing. 10. giving. 11.
killing. 12. diffusion. 13. wish, desire. 14. effort, exer-
tion, &c.

ഉപകണ്ഠം, ത്തിന്റെ. s. Contiguity. സമീപം. adj.
Near, proximate.

ഉപകഥ, യുടെ. s. Additional intelligence, or news.

ഉപകരണം, ത്തിന്റെ. s. 1. Implements, materials,
means, as Tools of a trade, the furniture of a house, uten-
sils, &c. 2. the insignia of royalty or state.

ഉപകരി, യുടെ. s. A portion, a share, a part.

ഉപകരിക്കാരൻ, ന്റെ. s. A sharer, a partner.

ഉപകരിക്കുന്നു, ച്ചു, പ്പാൻ. v. a. To benefit, to confer
a benefit; to assist, to serve, to be of use to; to profit; to
be profitable.

ഉപകരിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To benefit, to
profit.

ഉപകൎയ്യ, യുടെ. s. A king's household or palace, a ca-
ravansera. രാജഭവനം.

ഉപകാരകം, &c. adj. Beneficial, serviceable, useful, be-
neficent.

ഉപകാരം, ത്തിന്റെ. s. 1. Benefit, beneficence; favour,
kindness. 2. aid, assistance, help. 3. protection. 4. a
present, a complementary gift. ഉപകാരം ചെയ്യുന്നു.
To assist; to aid; to benefit; to confer a benefit; to con-
tribute to a charity.

ഉപകാരി, യുടെ. &. 1. A benefactor; a protector, one
who is beneficent, kind, disposed to charity and to afford
assistance.

ഉപകാരിക, യുടെ. s. 1. A benefactress, protectress, a
governess. 2. a palace, a caravansera. രാജഭവനം.

ഉപകഞ്ചിക, യുടെ. s. 1. Small cardamoms. ചിറ്റെ
ലം. 2. a sort of fennel flower, Nigella Indica. 3. black
cumin seed. കരിഞ്ചീരകം.

ഉപകുൎവാണൻ, ന്റെ. s. A student, or first of the
four religious orders, among the brahmans.

ഉപകുല്യ, യുടെ. s. Long pepper, Piper longum.തിപ്പ
ലി.

ഉപകൂപജലാശയം, ത്തിന്റെ. s. A trough near a
well for watering cattle. ആവണിക്കല്ല.

ഉപക്രമം, ത്തിന്റെ. s. 1. Beginning or commence-
ment in general. 2. deliberate commencement or un-
dertaking; providing means and anticipating consequen-
ces. 3. a stratagem. ആരംഭം.

ഉപക്രമിക്കുന്നു, ച്ചു, പ്പാൻ. v. n. To begin, to com-
mence.

ഉപക്രൊശം, ത്തിന്റെ. s. Censure ; blame ; reproach.
നിന്ദ.

ഉപഗതം, &c. adj. 1. Promised, agreed. പ്രതിജ്ഞ
ചെയ്യപ്പെട്ടത. 2. approached.

ഉപഗമനം, ത്തിന്റെ. s. 1. Approach, approximati-
on. സമീപം. 2. access. സമീപപ്രാപ്തി. 3. promise.
പ്രതിജ്ഞ.

ഉപഗമം, ത്തിന്റെ. s. 1. Approach, approximation.
2. promise, agreement.

ഉപഗമിക്കുന്നു, ച്ചു, പ്പാൻ. v. a. To approach.

ഉപഗമ്യം, &c. adj. Accessible, approachable. സമീപ
പ്രാപ്യം

ഉപഗീതം, ത്തിന്റെ. s. 1. A song. പാട്ട. 2. praise.
സ്തുതി.

ഉപഗൂഢം, &c. adj. 1. Embraced. ആലിംഗനം ചെ
യ്യപ്പെട്ടത. 2. hidden. ഒളിക്കപ്പെട്ടത.

ഉപഗൂഹനം, ത്തിന്റെ.s. An embrace, embracing.
ആലിംഗനം.

ഉപഗ്രഹൻ, ന്റെ. s. A prisoner, a man or animal in
confinement. ബദ്ധൻ.

ഉപഗ്രഹം, ത്തിന്റെ. 1. Favour, encouragement.
കൃപ, ധൈൎയ്യം. 2. assistance. സഹായം.

ഉപഗ്രാമം, ത്തിന്റെ. s. The suburbs of a city or town.

ഉപഗ്രാഹ്യം, ത്തിന്റെ. s. A present or offering to
a king or great man. സമ്മാനം. 2. a bribe, a Nuzur.
കൊഴ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/117&oldid=176144" എന്ന താളിൽനിന്ന് ശേഖരിച്ചത്