താൾ:CiXIV31 qt.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉന്ന 102 ഉന്മു

ഉദ്വഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To marry. വിവാ
ഹം ചെയ്യുന്നു. 2. to take, എടുക്കുന്നു.

ഉദ്വാന്തൻ, ന്റെ. s. 1. An elephant out of rut. മദമ
ടങ്ങിയ ആന. 2. One who vomits. ഛൎദിക്കുന്നവൻ.

ഉദ്വാന്തം, &c. adj. Vomited. ഛൎദിക്കപ്പെട്ടത.

ഉദ്വാസനം , ത്തിന്റെ. s. 1. Killing, slaughter. കുല.
2. removing. അയക്കുക.

ഉദ്വാഹനം, ത്തിന്റെ. s. Anxiety, anxious regret. കു
ണ്ഠിതം.

ഉദ്വാഹം, ത്തിന്റെ. s. Marriage. വിവാഹം.

ഉദ്വാഹികം, &c. adv. Relating to marriage, matrimonial.

ഉദ്വാഹിതം, &c. ads. Raised, drawn up, eradicated. ഉ
ദ്വാഹിതമുഖം. Looking up.

ഉദ്വിഗ്നം, &c. adj. 1, Very weak or faint. നന്നാക്ഷീ
ണിച്ചത. 2. bent. വളഞ്ഞത.

ഉദ്വൃത്തം, &c. adj. 1. Vomited. ഛൎദിക്കപ്പെട്ടത. 2.
raised, elevated. ഉയൎത്തപ്പെട്ടത. 3. unrestrained, ill
behaved. അടക്കമില്ലാത്തത.

ഉദ്വെഗം, ത്തിന്റെ. s. 1. Anxiety, agitation, fear ;
consternation; uneasiness. ശങ്ക. 2. the fruit of the A-
reca Catechu, the betel nut. അടെക്ക. 3. running,
going swiftly. 4. ascending, mounting, going up or up-
wards. 5. jumping up. മെല്പട്ടുള്ള ചാട്ടം.

ഉദ്വെഗൻ, ന്റെ. s. One going swiftly, a runner, a
courier, &c. വെഗം ഒടുന്നവൻ.

ഉന്ത, ിന്റെ. s. 1. A pash. 2. projection. 3. sediment.
ഉന്തുകലങ്ങുന്നു. To be muddy.

ഉന്തിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to push, or thrust.

ഉന്തുന്നു, ന്തി, വാൻ. v. a. To push, to thrust.

ഉന്ദൂരു, വിന്റെ. s. A rat. എലി.

ഉന്നക്കാരൻ, ന്റെ. s. A man of good aim, a good
marksman.

ഉന്നതം , &c. adj. High; lofty, tall. അത്യുന്നതൻ.
1. The most high God. 2. most excellent.

ഉന്നതാനതം , &c. ads. Uneven, undulated, wavy. ഉ
യൎന്നും താണുമുള്ളത.

ഉന്നതി , യുടെ . s. 1. Increase, advancement, prosperi-
ty. വർധന. 2. rising, ascending. 3. height. ഉയരം.

ഉന്നം, ത്തിന്റെ, 5. 1. A mark, a butt. 2. a mark. ഉ
ന്നം നൊക്കുന്നു. To aim at a mark.

ഉന്നമനം, ത്തിന്റെ. s. Obeisance, a bow, reverence.
നമസ്കാരം.

ഉന്നമിക്കുന്നു, ച്ചു, പ്പാൻ. v. a. To reverence; to bow;
to bow or bend down. നമസ്മരിക്കുന്നു, വളയുന്നു.

ഉന്നമിതം, &c. adj. 1. Bent, bowed. വളയപ്പെട്ടത,
കുനിയപ്പെട്ടത. 2. reverenced. നമസ്മരിക്കപ്പെട്ടത.

ഉന്നമ്രം, ത്തിന്റെ. s. A bent, bow, obeisance. വളവ,
കുനിവ.

ഉന്നയനം, ത്തിന്റെ. s. Deliberation, discussion, rea
soning, logic. വിചാരം, ഊഹം.

ഉന്നയം , ത്തിന്റെ. s. Raising, elevating, hoisting. ഉ
യൎത്തുക.

ഉന്നാമം, ത്തിന്റെ. s. See ഉന്നമനം.

ഉന്നായം, ത്തിന്റെ. s. See ഉന്നയം.

ഉന്നായ്യം , &c. adj. What may be raised, or elevated.
ഉയൎത്തുവാനുള്ളത.

ഉന്നിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To determine, to re-
solve. 2. to doubt.

ഉന്നുന്നു, ന്നി, വാൻ. 2. a. 1. To aim at, to have in
view. 2. to fix the mind upon a particular object, to be
desirous of accomplishing a particular object.

ഉന്നെയം, ത്തിന്റെ. S. 1. Aim, view. 2. determinati-
on, resolution. ഊഹ്യം.

ഉന്മഗ്നം , &c. adj. Sunk, immersed, overwhelmed. മുഴ
കപ്പെട്ടത.

ഉന്മജനം, ത്തിന്റെ. s. Immersion ; the state of be-
ing overwhelmed or lost in any respect. മുഴകുക.

ഉന്മത്തൻ, ന്റെ. s. 1. One who is mad, insane. ഭ്രാ
ന്തൻ. 2. intoxicated.

ഉന്മത്തം , &c. adj. Insane, frantic, mad. 2. intoxicated,
drunk. s. The thorn apple. Datura metel and fasttuosa.

ഉന്മഥം, ത്തിന്റെ. s. 1. A trap, a snare, കണി. 2.
killing, slaughter. വധം.

ഉന്മഥിതം, &c. adj. Killed, slain. കൊല്ലപ്പെട്ടത.

ഉന്മദം, ത്തിന്റെ. s. Madness, furiousness, fury. ex-
travagance. ഭ്രാന്ത. 2. intoxication. മദം.

ഉന്മദിഷ്ണു, വിന്റെ. s. One who is mad, insane. ഭ്രാ
ന്തൻ.

ഉന്മനസ്സ ,ിന്റെ. s. 1. Regretting, missing, sorrowing
for a lost or departed friend. 2, exertion, strenuous effort.

ഉന്മാഥം, ത്തിന്റെ. s. 1. A trap or snare. കണി. 2.
killing, slaughter. കുല.

ഉന്മാദം, ത്തിന്റെ. s. Insanity, madness, extravagance.
ഭ്രാന്ത.

ഉന്മാദവാൻ, ന്റെ. s. One who is mad, insane, wild,
extravagant. ഭ്രാന്തൻ.

ഉന്മീലനം, ത്തിന്റെ. s. Winking, twinkling of the
eye. കണ്ണിമിക്കുക. വിടരുക.

ഉന്മീലിതം, &c. adj. Expanded, blown as a flower, മിഴി
ക്കപ്പെട്ടത, വിടരപ്പെട്ടത.

ഉന്മുകം, ത്തിന്റെ. s. A fire-brand. തീക്കൊള്ളി.

ഉന്മുക്തം , &c. adj. 1. Deserted, forsaken. മൊചിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/116&oldid=176143" എന്ന താളിൽനിന്ന് ശേഖരിച്ചത്