താൾ:CiXIV31 qt.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യാ 101 ഉദ്വ

port. രക്ഷ. 4. final emancipation. ഉദ്ധരണം ചെ
യ്യുന്നു. 1. To raise or lift up. 2. to rescue, to deliver. 3.
t

o preserve; to protect. 4. to re-establish; to renew; to
restore; to found.

ഉദ്ധാരം, ത്തിന്റെ. s. 1. Debt, especially a debt not
bearing interest. കടം. 2. raising or lifting up. 3. rescue,
deliverance. രക്ഷ.

ഉദ്ധുതം, &c. adj. Shaken. ഇളക്കപ്പെട്ടത.

ഉദ്ധൂതം, &c. adj. Shaken. ഇളക്കപ്പെട്ടത.

ഉദ്ധൂനനം, ത്തിന്റെ. s. Shaking. ഇളക്കം.

ഉദ്ധൂമം, ത്തിന്റെ. s. Smoke. പുക.

ഉദ്ധൂളനം, ത്തിന്റെ. s. 1. Anointing or rubbing the
body with perfumes, പൂചുക. 2. blowing up, as dust.
ധൂളിപ്പിക്ക.

ഉദ്ധൂളിതം, &c. adj. 1. Anointed, rubbed with perfumes.
പൂചപ്പെട്ടത. 2. blown up, as dust.

ഉദ്ധൃതം, &c. adj. 1. Raised, drawn up, as water out of
a well, &c. 2. delivered. 3. extracted. 4. selected, tak-
en from or out of. എടുക്കപ്പെട്ടത.

ഉദ്ധൃഷ്ടം, &c. adj. 1. Raised, drawn up. 2. extracted.
ഉദ്ധരിക്കപ്പെട്ടത.

ഉദ്ബണം, adj. Apparent, evident. സ്പഷ്ടം. s. Excess,
increase. വൎദ്ധന.

ഉദ്ബം, ത്തിന്റെ.s. The womb, the embryo. മറുപിള്ള.

ഉദ്ഭടം, adj. Excellent, exalted, magnanimous. ശ്രെഷ്ഠം,
പ്രകാശിതം.

ഉദ്ഭവം, ത്തിന്റെ. s. 1. Birth, production. ജനനം. 2.
rise.

ഉദ്ഭവിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be born, to be
produced. ജനിക്കുന്നു. 2. to rise.

ഉദ്ഭിജം, adj. Sprouting, germinating, as a vegetable,
&c. s. A sprout. മുള.

ഉദ്ഭിൽ, or ഉദ്ഭിദ. adj. Sprouting, germinating. മുളെക്കു
ന്നവ.

ഉദ്ഭൂതം, &c. adj. Born, produced. ജനിക്കപ്പെട്ടത.

ഉദ്ഭ്രമം, ത്തിന്റെ. s. Regret. കുണ്ഠിതം, മെല്പട്ടചാടു
ക.

ഉദ്യതനം, ത്തിന്റെ. s. l. Raising or holding up. ഉ
യൎത്തുക. 2. effort, exertion, perseverance. 3. readiness.
ഉത്സാഹം.

ഉദ്യതം, &c. adj. 1. Raised, held up. ഉയൎത്തപ്പെട്ടത.
2. active, persevering, labouring diligently.

ഉദ്യമനം, ത്തിന്റെ. s. See the following.

ഉദ്യമം, ത്തിന്റെ. s. 1. Exertion, strenuous and con-
tinued effort. 2. perseverance. 3. readiness. ഉത്സാഹം.

ഉദ്യാനം, ത്തിന്റെ. . 1. A royal garden, പൂങ്കാവ.

2. going forth, exit. 2dogs. 3. purpose, motive.
പ്രയൊജനം.

ഉദ്യാപനം, ത്തിന്റെ. s. 1. The performance of any
supposed meritorious act of devotion, or of any penance,
austerity, or privation. 2. the ceremony which takes
place at the conclusion of the same. പൂജാവസാനം.

ഉദ്യുക്തം, &c. adj. 1. Zealously active, labouring for
some desired end. 2. prepared. ഉത്സാഹമുള്ള.

ഉദ്യൊഗം, ത്തിന്റെ. s. 1. Exertion, effort, endeavour,
zeal. 2. employment, occupation, calling, service, trade.
3. an office or situation. ഉദ്യൊഗത്തിലാക്കുന്നു. To
employ in a situation. ഉദ്യൊഗം ഭരിക്കുന്നു. To exer-
cise an office. ഉദ്യൊഗം കൊടുപ്പിക്കുന്നു. To pro-
cure for another a situation or an employment.

ഉദ്യൊഗസ്ഥൻ, ന്റെ. s. A person holding a situation,
an officer.

ഉദ്യൊഗി, യുടെ. s. One who is zealously active, la-
bouring for some desired end. ഉത്സാഹമുള്ളവൻ.

ഉദ്യൊഗിക്കുന്നു, ച്ചു, പ്പാൻ. v. n. To endeavour, to
use effort, to persevere strenuously, to be zealously ac-
tive.

ഉദ്യൊഗിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To excite, to
stir up, to rouse, to instigate.

ഉദ്യൊതം, ത്തിന്റെ. s. 1. Light, lustre. പ്രകംശം. 2.
brightness. വെയിൽ.

ഉദ്യൊതമാനം, &c. adj. Bright, light. പ്രകാശിച്ചി
രിക്കുന്നത.

ഉദ്രം, ത്തിന്റെ. s. An otter. കഴുനായ.

ഉദ്രവം, ത്തിന്റെ.s. Running, as water. ഒടുക. ഒഴുക്ക.

ഉദ്രാവം, ത്തിന്റെ. s. See the preceding.

ഉദ്രിക്തം, ത്തിന്റെ. s. 1. A district, a division, a Per-
gunna. 2. witness, proof. adj. Distinct; evident; much.

ഉദ്രിതം. adj. Tied, bound. കെട്ടപ്പെട്ടത.

ഉദ്രെകം. adj. Abundant, plentiful. അനവധി.

ഉദ്വചനം, ത്തിന്റെ. s. Sowing. വിത.

ഉദ്വൎത്തനം, ത്തിന്റെ. s. Cleaning with perfumes.
മെയ്പിടിക്ക. 2. going up, rising, ascending. 3. sprinkling
with perfumes.

ഉദ്വൎത്തം, &c. adj. Abundant, plentiful. s. Abundance,
plenty. അനവധി.

ഉദ്വസിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To kill, to slay.
കൊല്ലുന്നു. 2. to remove. അയക്കുന്നു.

ഉദ്വസിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to kill.
കൊല്ലിക്കുന്നു, 2. to cause to remove.

ഉദ്വഹനം, ത്തിന്റെ.s. 1. Carrying. എടുക്കുക. 2.
marriage. വെളി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/115&oldid=176142" എന്ന താളിൽനിന്ന് ശേഖരിച്ചത്