താൾ:CiXIV31 qt.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്ദ 100 ഉദ്ധാ

ഉദൂഢരാഗം, ത്തിന്റെ. s. 1. The bass sound. ഒരു
രാഗം. 2. affection. അതിസ്നെഹം.

ഉദ്ഗതജാനു, വിന്റെ. s. One who has long legs. കാ
ൽനീളമുള്ളവൻ.

ഉദ്ഗതം, &c. adj. 1. Vomited, cast up. ഛൎദിക്കപ്പെട്ടത.
2. risen, ascended. ഉയൎത്തപ്പെട്ടത.

ഉദ്ഗമനീയം, ത്തിന്റെ. s. A pair of bleached cloths.
വസ്ത്രവും ഉത്തരീയവും.

ഉദ്ഗളിതം, &c. adj. Falling, fallen. പതിതം.

ഉദ്ഗാഢം, &c. adj. Much, excessive. ഏറ്റവും.

ഉദ്ഗാതാവ, ിന്റെ. s. A reciter of the prayers, &c. of
the Sama véda. സാമവെദജ്ഞൻ.

ഉദ്ഗാനം, ത്തിന്റെ. s. Reciting prayers, &c.

ഉദ്ഗാരം, ത്തിന്റെ. s. 1. Belching, eructation. എമ്പ
ക്കം. 2. vomitting. ഛൎദി.

ഉദ്ഗിരണം, ത്തിന്റെ. s. Swallowing. വിഴുങ്ങുക.

ഉദ്ഗിതം, &c. adj. Recited, repeated chanted. പാടപ്പെട്ടത.

ഉദ്ഗീഥ, ത്തിന്റെ.s. 1. A portion of the Sama véda.
2. designation of the triliteral name of God. സാമനീ
തിഭെദം.

ഉദ്ദീൎണ്ണം, ത്തിന്റെ.s. Swallowed. വിഴുങ്ങിയത.

ഉദ്ഗ്രൂൎണ്ണം. adj. Raised, lifted, held up. ഉയൎത്തപ്പെ
ട്ടത.

ഉദ്ഗ്രഥിതം, &c adj. 1. Excellent, exalted. ഉയൎത്തപ്പെ
ട്ടത. 2. bound, tied. ബന്ധിക്കപ്പെട്ടത. 3. seized. പി
ടിക്കപ്പെട്ടത. 4. deposited, delivered. വെക്കപ്പെട്ടത.

ഉദ്ഗ്രാഹം, ത്തിന്റെ. s. 1. Taking up, lifting up. മെല്പ
ട്ട എടുക്കുക. 2. replying to an argument.

ഉദ്ഘനം, ത്തിന്റെ. 8. 1. A carpenter's work-bench,
a plank in which he works. ചെത്തുന്നതിന താഴെ
വെക്കുന്നത.

ഉദ്ഘം, ത്തിന്റെ. s. Excellence, happiness. ശ്രെഷ്ഠം.

ഉദ്ഘസം, ത്തിന്റെ. s. Flesh. ഇറച്ചി.

ഉദ്ഘാടനം, ത്തിന്റെ. s. 1. The rope and bucket of a
well, a leathern bucket used for drawing water. വെള്ളം
കൊരുവാനുള്ളത. 2. an opener, the instrument or
means of opening, a key, &c. തുറക്കുന്ന യന്ത്രം.

ഉദ്ഘാടിതജ്ഞം, &c. adj. Wise, intelligent. ബുദ്ധിയുള്ള.

ഉദ്ഘാടിതം, &c. adj. 1. Done with effort, exerted. പ്ര
യത്നകൃതം. 2. opened. തുറക്കപ്പെട്ടത.

ഉദ്ഘാതം, ത്തിന്റെ. s. A beginning, a thing begun. ആ
രംഭം.

ഉദ്ദണ്ഡത, യുടെ. s. 1. Violence, fierceness. 2. inso-
lence. 3. tyranny, ക്രൂരത.

ഉദ്ദണ്ഡൻ, ന്റെ. s. 1. One who is violent, fierce. 2.
insolent. 3. a tyrant. ക്രൂരൻ.

ഉദ്ദന്തുരം, &c. adj. 1. High, tall. ഉയൎന്നത. 2. terrific,
formidable. ഭയങ്കരമുള്ളത. 3. large toothed.

ഉദ്ദംശം, ത്തിന്റെ. s. A bug. മൂട്ട.

ഉദ്ദാനം, ത്തിന്റെ. s. Binding, confinement. ബന്ധ
നം.

ഉദ്ദാമം, &c. adj. 1. Set free, unbound. വിടപ്പെട്ടത. 2.
unconstrained. അടക്കപ്പെടാത്തത.

ഉദ്ദായം, ത്തിന്റെ.s. Insurrection.

ഉദ്ദാലം, ത്തിന്റെ.s. 1. A plant, Cordia myxa or la-
tifolia. നൎവ്വരി വൃക്ഷം.

ഉദ്ദിതം, &c. adj. Bound, tied. ബന്ധിക്കപ്പെട്ടത.

ഉദ്ദിഷ്ടം, &c. adj. 1. Aimed at. ഉദ്ദെശിക്കപ്പെട്ടത. 2.
determined, resolved. നിശ്ചയിക്കപ്പെട്ടത.

ഉദ്ദീപകം, ത്തിന്റെ. s. A large black ant. ചുട്ടുറുമ്പ.

ഉദ്ദീപനം, ത്തിന്റെ. s. 1. Exciting, inflaming the pass-
ions. ഉഷ്ണിപ്പിക്ക. illuminating. പ്രകാശിപ്പിക്കുക.

ഉദ്ദീപ്തം, &c. adj. 1. Illuminated. പ്രകാശിക്കപ്പെട്ടത.
2. inflamed, excited.

ഉദ്ദെശം, ത്തിന്റെ. s. 1. View, intention, object, aim.
അഭിപ്രായം. 2. determination, resolution. നിശ്ചയം.
3. guess, conjecture. സംശയം.

ഉദ്ദെശിക്കുന്നു, ച്ചു, പ്പാൻ. v. a. To aim at, to have
in view. 2. to determine, to resolve. 3. to fix the mind
upon a particular object. 4. to destine or intend for a-
nother.

ഉദ്ദ്രവം, ത്തിന്റെ. s. Flight, retreat. ഒട്ടം.

ഉദ്ദ്രാവം, ത്തിന്റെ. s. Flight, retreat. ഒട്ടം.

ഉദ്ധതൻ, ന്റെ. s. One who is proud, arrogant. ഗ
ൎവിഷ്ഠൻ.

ഉദ്ധതം, &c. adj. Rude, arrogant, ഗൎവ്വമുള്ള.

ഉദ്ധരണം, ത്തിന്റെ. s. 1. Food vomited. 2. rais-
ing any thing up as water from a well. മെല്പെട്ടെടുക്കു.
3. eradicating a tree, &c. 4. final emancipation.

ഉദ്ധരണി, യുടെ. s. A ladle, a spoon. തവി.

ഉദ്ധരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To raise or lift up.
2. to rescue, to deliver. 3. to preserve; to protect. 4. to
support; to uphold. 5. to re-establish ; to renew; to re-
store. to found.

ഉദ്ധൎഷം, ത്തിന്റെ, s. A religious festival. ഉത്സവം.

ഉദ്ധവം, ത്തിന്റെ. s. A festival, a holiday. ഉത്സവം.

ഉദ്ധാനം, ത്തിന്റെ. s. 1. A fire place, a furnace. അ
ടുപ്പ. 2. raising, lifting up. Adj. 1. Raised up. 2. vomited.

ഉദ്ധാരകൻ, ന്റെ. s. A deliverer, one who protects,
preserves; supports, upholds, &c. രക്ഷിതാവ.

ഉദ്ധാരണം, ത്തിന്റെ. s. 1. Raising, or lifting up. 2.
rescue; deliverance. 3. preservation; protection; sup-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/114&oldid=176141" എന്ന താളിൽനിന്ന് ശേഖരിച്ചത്