താൾ:CiXIV31 qt.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ 95 ഉണ്ണി

ഉടൽ, ലിന്റെ. s. The body, the trunk.

ഉടൽക്കൂറ, ിന്റെ. s. The constitution of the body.

ഉടൽക്കെട്ട, ിന്റെ. s. See the preceding.

ഉടവ, ിന്റെ. s. 1. A fracture, a break. 2.
a breach, arupture.

ഉടവാൾ, ളുടെ. s. A royal sword.

ഉടുക്ക, ിന്റെ. s. 1. A tabour, a tabret. 2. a button.

ഉടുക്കപ്പെടുന്നു, ട്ടു, വാൻ. v. p. To be clothed, dressed,
&c.

ഉടുക്കുന്നു, ത്തു, പ്പാൻ. v. n. 1. To wear, to clothe. 2.
to dress, or put on, as clothes, &c.

ഉടുതുണി, യുടെ. s. Clothes, clothing, raiment.

ഉടുപുടവ, യുടെ. s. A dress, a vesture.

ഉടുപ്പ, ിന്റെ. s. Clothes; dress; garments; vesture,
clothing.

ഉടുപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To dress (another,) to
clothe; to attire.

ഉടുപ്പുപെട്ടി, യുടെ. s. A clothes-box, a wardrobe.

ഉടുമ്പ, ിന്റെ. s. An iguana. Sacerta Iguana (Lin.)

ഉടെക്കുന്നു, ച്ചു, പ്പാൻ. v.a. To break in pieces, to break.
2. to castrate, to geld.

ഉഡു, വിന്റെ. s. 1. A lunar mansion, or constellati-
on in the moon's path. 2. a star. നക്ഷത്രം. 3. water.
വെള്ളം.

ഉഡുപതി, യുടെ. s. The moon. ചന്ദ്രൻ.

ഉഡുപഥം, ത്തിന്റെ. s. The firmament. നക്ഷത്ര
മണ്ഡലം.

ഉഡുപൻ, ന്റെ. s. The moon. ചന്ദ്രൻ.

ഉഡുപം, ത്തിന്റെ. s. 1. A raft or float. പൊങ്ങതടി.
2. a flat boat.

ഉഡുപാ, യുടെ. s. A star. നക്ഷത്രം.

ഇഡ്ഡാമരം. adj. Excellent, respectable, of rank, or con-
sequence. വിശെഷമായുള്ളത.

ഉഡ്ഡീനം, ത്തിന്റെ. s. 1. Flying as a bird. 2. soaring,
flying up. ഊൎദ്ധ്വഗമനം.

ഉണക്ക, ലിന്റെ. s. Dryness, drought. adj. Dry, dried.

ഉണക്കം, ത്തിന്റെ. s. Dryness.

ഉണക്കലരി, യുടെ s. Rice of paddy that has not been
boiled.

ഉണക്കൽ, ിന്റെ. s. Drying.

ഉണക്കുന്നു, ക്കി, വാൻ. v. a. To put to dry, to air.

ഉണങ്ങലരി, യുടെ. s. Rice. See ഉണക്കലരി.

ഉണങ്ങൽ, ലിന്റെ. s. Drying.

ഉണങ്ങുന്നു, ങ്ങി, വാൻ. v. n. To become dry, to dry.

ഉണരുന്നു, ൎന്നു, വാൻ. v. n. 1. To awake out of sleep.
2. to feel, to perceive.

ഉണൎച്ച, യുടെ. s. 1. Feeling, sensation. 2. liveliness,
activity, watchfulness.

ഉണൎത്തിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To cause to awake
one out of sleep. 2. to inform.

ഉണൎത്തുന്നു, ത്തി, പ്പാൻ. v. a. 1. To awake one out
of sleep, to arouse. 2. to make known, to inform.

ഉണൎവ, യുടെ. s. 1. Sensation, feeling. 2. liveliness.

ഉണിൽ, or നുണിൽ, ലിന്റെ. s. 1. A species of itch.
2. scurf.

ഉണ്ട. v. defec. 1. To be, to exist. 2. to reside, to remain.
This verb governing the dative case, signifies to have or
to possess.

ഉണ്ട, യുടെ. s. 1. A round earthen ball. 2. a pellet, a
bullet. 3. a pill. 4. a round cake, like a ball. 5. coagu-
lum, mass formed by concretion, a clot. 6. diving. ഉണ്ട
കെട്ടുന്നു. 1. To coagulate, to concrete. 2. to spoil by
being collected in lumps.

ഉണ്ടക്കൊൾ, ളിന്റെ. s. 1. A ram-rod. 2. a gun-shot,
wound.

ഉണ്ടപ്പാച്ചിൽ, ലിന്റെ. s. The distance a ball flies.

ഉണ്ടപ്പായൽ, ലിന്റെ. s. An aquatic plant. Vallisneria
octandra.

ഉണ്ടപ്പെട്ടി, യുടെ. s. A cartrage or pellet box.

ഉണ്ടവല, യുടെ. s. A small fishing net.

ഉണ്ടവില്ല, ിന്റെ. s. A pellet-bow.

ഉണ്ടാകുന്നു, യി, വാൻ. v. n. 1. To arise ; to spring up.
2. to be, to exist.

ഉണ്ടാക്കുന്നു, ക്കി, വാൻ. v. a. To make, to create, to
form; to cause to be or exist, to produce.

ഉണ്ടിക, യുടെ. s. 1. A bill of exchange, a cheque, a draft.
2. a stamp. 3. a passport. ഉണ്ടികുത്തുന്നു. To stamp
cloth, &c. on which duty has been paid.

ഉണ്ടിക്കലശം, ത്തിന്റെ. s. A treasury box in which
duty or custom-money is deposited ; a money-box; an
alms-box.

ഉണ്ടികപ്പണം, ത്തിന്റെ. s. Money or treasure re-
ceived at custom houses, &c. money deposited as alms in
the treasury of a place of worship.

ഉണ്ടെക്കുന്നു, ച്ചു, വാൻ. v.n. To coagulate, to concrete,
to become clotted.

ഉണ്ണാക്ക, ിന്റെ. s. The uvula of the mouth; the soft
palate. അണ്ണാക്ക.

ഉണ്ണി, യുടെ s. 1. A little child, a darling, or beloved
child. 2. a male child amongst the Brahmans. 3. a class
of persons. 4. a small tick or louse of cattle.

ഉണ്ണിത്തണ്ട, ിന്റെ. s. The soft white part of the

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/109&oldid=176136" എന്ന താളിൽനിന്ന് ശേഖരിച്ചത്