താൾ:CiXIV31 qt.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉട 94 ഉട

ഉഛിഷ്ടം, ത്തിന്റെ. s. Crumbs, fragments or leavings
of victuals. ഭക്ഷിച്ച ശെഷിപ്പ.

ഉഛീൎഷകം, ത്തിന്റെ. s. A pillow. തലയിണ.

ഉഛൃംഖലം. adj. Unrestrained, perverse, self-willed. അ
ടക്കമില്ലാത്തത.

ഉഛ്രയം, ത്തിന്റെ. s. 1. Height, elevation of a tree,
mountain, &c. ഉയരം. 2. the highest point of prosperi-
ty, riches, or power.

ഉഛ്രായം, ത്തിന്റെ. s. See the preceding.

ഉഛ്രിതം, &c. adj. 1. High, elevated. ഉയരപ്പെട്ടത.
2. born, produced. ജനിക്കപ്പെട്ടത. 3. prosperous, in-
creasing, advancing. വളരപ്പെട്ടത. 4. left, abandoned.
ത്യജിക്കപ്പെട്ടത.

ഉഛ്ലിഷ്ടം, ത്തിന്റെ. s. A fond embrace. മുറുകത്തഴുക.

ഉഛ്വസനം, ത്തിന്റെ. s. Breathing, sighing. ശ്വാ
സം.

ഉഛ്വാസിതം. adj. Blown, expanded. ശ്വസിക്കപ്പെ
ട്ടത, വിടരപ്പെട്ടത.

ഉഛ്വാസം, ത്തിന്റെ. s. 1. Breath, breathing. ശ്വാ
സം. 2. a sigh. 3. hope, expectation.

ഉജ്ജാസനം, ത്തിന്റെ. s. Killing, slaughter. വധം.

ഉജ്ജയിനീ, യുടെ s. Onjein, a city in Malawa, formerly
the capital of VICRAMARCA, and latterly of the Mahratta
chief SCINDIA.

ഉജ്ജൃംഭണം, ത്തിന്റെ. s. Blowing expanding. വി
രിച്ചിൽ.

ഉജ്ജൃംഭിതം. adj. Blown, expanded. വിരിയപ്പെട്ടത.

ഉജ്ജ്വലനം, ത്തിന്റെ. s. Lustre, splendour; bright-
ness; radiance. ശൊഭ.

ഉജ്ജ്വലം, ത്തിന്റെ. s. Love, passion. ശൃംഗാരം. adj.
1. Splendid, bright; luminous, radiant. 2. clear, clean.

ഉജ്ജ്വലിക്കുന്നു, ച്ചു, പ്പാൻ. v. n. To shine; to glitter;
to be splendid. ശൊഭിക്കുന്നു.

ഉജ്ജ്വലിതം. adj. Bright, splendid, luminous, radiant.
ശൊഭിതം.

ഉജ്ഝിതം, &c. adj. Left, abandoned. ഉപെക്ഷിക്കപ്പെ
ട്ടത.

ഉഞ്ഛവൃത്തി, യുടെ s. Living on gatherings or glean-
ings of corn or grains. ഇരിമണികൊണ്ടുള്ള ജീവനം.

ഉഞ്ഛസിലം, ത്തിന്റെ. s. Gleaning corn or grains.
ഇരിമണി പെറുക്കുക.

ഉട, യുടെ s. 1. The testicle of oxen. 2. short drawers.
3. dressing. 4. breaking (the act.) 5. castration.

ഉടക്ക, ിന്റെ. s. 1. Catch, seizure. 2. stoppage, ob-
struction, impediment. 3. contention, dispute. 4. the
latching of a bow.

ഉടക്കുന്നു, ക്കി, വാൻ. v. a. 1. To catch hold of, to
seize. 2. to contend with, to wrestle with. 3. to impede,
to obstruct. 4. to bend a bow.

ഉടക്കുളി, യുടെ. s. A harpoon; a bearded dart.

ഉടജം, ത്തിന്റെ. s. 1. A house. 2. a hermitage, or hut
made of leaves, the residence of hermits. ഇലക്കുടി
ഞ്ഞിൽ.

ഉടഞാണ, ിന്റെ. s. A gold or silver chain worn round
the loins over the cloth.

ഉടഞ്ചാവ, ിന്റെ. s. Dying with, accompanying in
death, the voluntary death of a Hindu widow.

ഉടൻ. adv. Immediately; soon.

ഉടനടി. adv. Immediately, instantly.

ഉടനീളം, ത്തിന്റെ. s. Length, width.

ഉടനുടൻ. adv. Frequently.

ഉടനുടനെ. adv. Frequently.

ഉടന്തടി, യുടെ. s. A woman's burning herself, on the
same funeral pile with the dead body of her husband.
ഉടന്തടിയെറുന്നു. To ascend the funeral pile.

ഉടപ്പകാരൻ, ന്റെ. s. A relative, a kinsman.

ഉടപ്പം, ത്തിന്റെ. s. Relation, relationship; kin.

ഉടപ്പിറന്നവൻ, ന്റെ.s. A brother.

ഉടപ്പിറന്നവൾ, ളുടെ s. A sister.

ഉടപ്പിറപ്പ, ിന്റെ. s. A brother, a sister.

ഉടപ്പിറവി, യുടെ. s. 1. Brotherhood, sisterhood. 2.
that with which any one is born. ജനിക്കുമ്പൊൾ ഉ
ള്ളത.

ഉടമ, യുടെ s. (Tam.) 1. Wages. 2. payment. 3.
jewels.

ഉടമ്പടി, യുടെ. s. (Tam.) 1. A contract. 2. an agree-
ment; a covenant. 3. a bargain, a compact. ഉടമ്പടി
ചെയ്യുന്നു. To make a contract, agreement, covenant,
or bargain.

ഉടമ്പടിക്കാരൻ, ന്റെ, s. A contractor.

ഉടമ്പറ, യുടെ s. A closet.

ഉടമ്പെടുന്നു, ട്ടു, വാൻ. v. a. To enter into a contract
or agreement.

ഉടയക്കാരൻ, ന്റെ. s. An owner; a proprietor; a
master.

ഉടയത, ിന്റെ. s. Proprietor, master.

ഉടയതമ്പുരാൻ, ന്റെ. s. God.

ഉടയവൻ, ന്റെ. s. An owner, a proprietor; a master.

ഉടയവൾ, ളുടെ. s. A proprietress, an owner.

ഉടയാട, യുടെ. s. (A term of respect,) A dress, clothes.

ഉടയുന്നു, ഞ്ഞു, വാൻ. v. n. 1. To break, to go to
pieces. 2. to be broken.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/108&oldid=176135" എന്ന താളിൽനിന്ന് ശേഖരിച്ചത്