താൾ:CiXIV31 qt.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉങ്ക 93 ഉഛി

ഉ. The fifth letter in the Malayalim Alphabet, or the
third short vowel in the alphabet, corresponding to the
letter U, and pronounced as that letter is in the word full.

ഉക, യുടെ s. A tree, commonly Pilu, Careya arborea,
Salvadora Persica, &c.

ഉകാരം, ത്തിന്റെ. s. The name of the letter ഉ.

ഉക്കഴുത്ത, ിന്റെ. s. An ornament worn on the neck
by women.

ഉക്കാ, യുടെ s. (Hind.) A hooka.

ഉക്കെട്ട, ിന്റെ. s. See ഉക്കഴുത്ത.

ഉക്തം. adj. Spoken, said. പറയപ്പെട്ടത.

ഉക്തി, യുടെ s. 1. Speech. 2. speaking. 3. a word, an ex-
pression. വാക്ക.

ഉക്രാണം, ത്തിന്റെ. s. Crying aloud from anger.

ഉക്ഥം, ത്തിന്റെ. s. The second or Sama Veda. സാ
മവെദം.

ഉഖ, യുടെ s. 1. An earthen pot or saucepan, &c. കലം.
2. a ray of the sun.

ഉഖ്യം. adj. Boiled or dressed in a pot, (as flesh, &c.) ക
ലത്തിൽ വെന്തത.

ഉഗ്ര, യുടെ. s. Orris root. വയമ്പ.

ഉഗ്രഗന്ധ, യുടെ s. 1. Common carraway, Carum
carni, &c. അയമൊദകം. 2. Orris root. വയമ്പ.

ഉഗ്രത, യുടെ s. 1. Violence, passionateness. 2. anger,
wrath. 3. fierceness.

ഉഗ്രതപ്പെടുത്തുന്നു, ത്തി, വാൻ. v. a. To enrage, to
provoke, to enfuriate, to make fierce.

ഉഗ്രത്വം, ത്തിന്റെ. s. See ഉഗ്രത.

ഉഗ്രതപ്പെടുന്നു, ത്തി, വാൻ. v. n. To be angry, fierce,
furious, violent.

ഉഗ്രൻ, ന്റെ. s. 1. A name of SIVA. ശിവൻ. 2. a
man of a mixed tribe from a Cshetriya father, and Sudra
mother. ശൂദ്രസ്ത്രീയിൽ ക്ഷത്രിയന്നുണ്ടായ പു
ത്രൻ. The employment of this tribe is to kill animals
that live in holes.

ഉഗ്രം, ത്തിന്റെ. Anger, wrath. adj. 1. Angry, wrath-
ful, fierce, furious, violent. 2. cruel. 3. terrific.

ഉഗ്രാണക്കാരൻ, ന്റെ. 1. Onewho has charge of the
family provisions; a steward; a butler. 2. a storekeeper.
3. a treasurer.

ഉഗ്രാണം, ത്തിന്റെ. s. 1. A storehouse. കലവറ.
2. a treasure. 3. a pantry.

ഉങ്ക, ിന്റെ. s. Strength, power. ഉങ്കുകാട്ടുന്നു. 1. To
shew one's strength. 2. to endeavour.

ഉങ്കൻ, ന്റെ. s. A strong or powerful man.

ഉങ്കണം, ത്തിന്റെ. s. A louse; a flea. പെൻ, ചെള്ള.

ഉങ്ങ, ിന്റെ. s. A tree.

ഉചിതം. adj. 1. Fit, proper, suitable. 2. convenient. 3.
agreeable, 4. receivable. s. A gratuity, a present.

ഉച്ച, യുടെ s. Noon; mid-day. ഉച്ചയാകുന്നു. To be
noon, or mid-day.

ഉച്ചട, യുടെ , 1. A species of grass, a cyperus. പെ
രുംകൊല്ലപ്പുല്ല. 2. a creeper. കരുവിവള്ളി.

ഉച്ചണ്ഡം, &c. adj. Quick, expeditious. വെഗം.

ഉച്ചം, ത്തിന്റെ. s. The zenith; the meridian; the
vertical point in the sky. adj. 1. Vertical. 2. tall, high,
loud. ഉച്ചത്തിൽ. adv. 1. Loudly. 2. vertically.

ഉച്ചയം, ത്തിന്റെ. s. The knot of the string or cloth,
which fastens the lower garments round the loins, tied
in front. കണ'ക്കുത്ത.

ഉച്ചരണം, ത്തിന്റെ. s. 1. Pronunciation, utterance.
വാക്ക. 2. recitation of prayers.

ഉച്ചരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To pronounce, to
utter, to articulate. 2. to recite. 3. to say.

ഉച്ചരിതം, &c. adj. 1. Uttered, pronounced. 2. recited.

ഉച്ചസ്ഥൻ, ന്റെ. s. The planet that stands in the zenith.

ഉച്ചാടനം, ത്തിന്റെ. s. 1. Depopulation. 2. the act
of expelling, or driving out. ആട്ടിക്കളക.

ഉച്ചാടനം ചെയ്യുന്നു. To depopulate, to drive out, to
expel evil spirits; to exorcise.

ഉച്ചാരകം, ത്തിന്റെ. s. See the following.

ഉച്ചാരണം, ത്തിന്റെ. s. Pronunciation, utterance. വാ
ക്ക.

ഉച്ചാരം, ത്തിന്റെ. s. 1. Fæces, excrement. വിഷു.
2. pronunciation, utterance. വാക്ക.

ഉച്ചാരൽ, ലിന്റെ. s. A festival which takes place on
January 28th.

ഉച്ചാവചം. adj. Various, diverse, multiform. പലവി
ധം, ന്യൂനാതിരെകം.

ഉച്ചി, യുടെ s. The crown or top of the head. ഉച്ചി
യുറെക്കുന്നു. To pour oil on the head of little children.

ഉച്ചൈൎഘുഷ്ടം, ത്തിന്റെ. s. Clamour, making a loud
noise. ഉയരച്ചൊൽക.

ഉച്ചൈശ്രവസ്സ, ിന്റെ. s. The horse of INDRA. ഇ
ന്ദ്രന്റെ കുതിര.

ഉച്ചൈസ്തരം. adj. High, loud. ഏറ്റവും, ഉറക്കെ.

ഉച്ചൈസ. ind. High, loud, great, much, &c. ഉറക്കെ,
വളരെ.

ഉഛിഷ്ടഭൊജനം, ത്തിന്റെ. s. Eating the leavings
or what is left of the table.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/107&oldid=176134" എന്ന താളിൽനിന്ന് ശേഖരിച്ചത്