താൾ:CiXIV31 qt.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇള 89 ഇളി

ഇഷ്ടം, ത്തിന്റെ. s. 1. Wish, desire. 2. will, pleasure.
3. love, fondness. 4. an act of sacrifice, an offering, &c.
adj. 1. Beloved, cherished, fond of. 2. desired, wished.
3. agreeable. ഇഷ്ട ജനം. Agreeable people.

ഇഷ്ടമാകുന്നു, യി, വാൻ. v. n. To be agreeable,
pleasant, acceptable; beloved.

ഇഷ്ടമാടുന്നു, ടി, വാൻ. v. n. To do as one pleases.

ഇഷ്ടലാഭം, ത്തിന്റെ. s. Effect, interest, gain.

ഇഷ്ടവാക്ക, ിന്റെ. s. Agreeable conversation, good
advice.

ഇഷ്ടവാൻ, ന്റെ. s. One who is beloved; agreeable;
acceptable: a favourite. ഇഷ്ടമുള്ളവൻ.

ഇഷ്ടാപൂൎത്തം, ത്തിന്റെ. s. A sacrifice, any act of
charitable munificence, as digging a well, planting a tree,
&c. for the public benefit. യാഗം.

ഇഷ്ടാപൂൎത്തി, യുടെ. s. See the preceding.

ഇഷ്ടാൎത്ഥം. ind. Diligently, zealously.

ഇഷ്ടാൎത്ഥൊദ്യുക്തൻ, ന്റെ. s. One who is zealously
active, diligent for a desired object. തന്റെസിദ്ധാ
ന്തത്തിന ഒരുമ്പെട്ടവൻ.

ഇഷ്ടി, യുടെ. s. 1. Wish, desire; inclination. ഇഛ.
2. a sacrifice. യാഗം.

ഇഷ്വാസം, ത്തിന്റെ. s. A bow. വില്ല.

ഇഹ. ind. Here.

ഇഹം, ത്തിന്റെ. s. The present world; our present
state or existence, in opposition to പരം, the future
state. ഇഹലൊകം. This world.

ഇള, യുടെ. s. 1. A cow. പശു. 2. the earth. ഭൂമി. 3.
speech. ശബ്ദം. 4. the wife of BUDD'HA and daughter
of ICSHWÁCU.

ഇളകുന്നു, കി, വാൻ. v. n. 1. To shake, to move. 2.
to be agitated. 3. to fluctuate, to waver, to be undeter-
mined, to be irresolute. ഇളകുംമുതൽ. Fluctuating or
uncertain property. ഇളകാത്തമുതൽ. Stable property.

ഇളക്കപ്പെടുന്നു, ട്ടു, വാൻ. v. p. To be shaken, &c.

ഇളക്കം, ത്തിന്റെ. s. 1. Shaking, trembling. 2. motion,
movement. 3. fluctuation, uncertainty, undetermination.
4. perturbation.

ഇളക്കുതാലി, യുടെ. s. A necklace. മാല.

ഇളക്കുന്നു, ക്കി, വാൻ. v. a. 1. To shake, to move; to
agitate. 2. to put int motion; to stir, to rouse.

ഇളങ്കൂറുവാഴ്ച, യുടെ. s. The anointing of a young prince.

ഇളതരം. adj. 1. Young, tender, weak. 2. low.

ഇളതാകുന്നു, യി, വാൻ. v. n. 1. To be tender, young,
weak, slender, not full grown. 2. to be soft.

ഇളന്തിണ്ണ, യുടെ. s. A narrow pial.

ഇളനീലം, ത്തിന്റെ. s. Blue (colour.)

ഇളന്നീര, ിന്റെ. s. The water in an unripe cocoa-nut.

ഇളപ്പം, ത്തിന്റെ. s. 1. Abasement, depression; 2.
lowness, vileness, badness. 3. softness. adj. 1. Low,
vile, bad, despised. 2. soft. ഇളപ്പമാകുന്നു. 1. To be
low, to be depressed. 2. to be soft.

ഇളപ്പെടുത്തുന്നു, ത്തി, വാൻ. v. a. To reduce, to
abase, to depress, to bring low, to cast down.

ഇളപ്പെടുന്നു, ട്ടു, വാൻ. v. n. To be or become abased,
to become depressed, to be cast down, to be brought low.

ഇളമ. adj. 1. Young. 2. secondary.

ഇളമനസ്സ, ിന്റെ. s. Fickleness, unsteadiness.

ഇളമപ്പട്ടം, ത്തിന്റെ. s. The rank of a young prince.

ഇളമസ്ഥാനം, ത്തിന്റെ. s. See the preceding.

ഇളമുറ, യുടെ. s. The second order in rank or dignity.

ഇളം. adj. Young, tender, weak, delicate, slender, not full
grown.

ഇളംപ്രായം, ത്തിന്റെ. s. Tender age; youth.

ഇളംബുദ്ധി, യുടെ. s. Unsteadiness, fickleness, weak-
ness of intellect.

ഇളയ. adj. See the following.

ഇളയത. adj. 1. Tender, young, weak, slender. 2. soft.
s. An inferior class of brahmans.

ഇളയപ്പൻ. s. A paternal uncle, a father's
younger brother.

ഇളയമ്മ, യുടെ. s. A maternal aunt, a mother's young-
er sister.

ഇളയവൻ, ന്റെ. s. The younger in age ; a young per-
son.

ഇളവ, വിന്റെ. s. 1. A holyday; leave; permission.
2. remission, forgiveness.

ഇളവൻ, ന്റെ. s. 1. A kind of pumpkin gourd. 2. a
young fruit.

ഇളവൻകായ, ിന്റെ. s. 1. Young or unripe fruit. 2.
a kind of pumpkin.

ഇളാവൎത്തം, ത്തിന്റെ. s. The name of a country; ELA-
VARTAM. ഒരു ദെശത്തിന്റെ പെർ.

ഇളാവൃതം, ത്തിന്റെ. s. One of the nine Varshas or
divisions of the known world, comprehending the high-
est and most centrical part of the old continent. നവ
വൎഷത്തിൽ ഒന്ന.

ഇളാവൃതവൎഷം, ത്തിന്റെ. s. See the preceding.

ഇളി, യുടെ. s. A cudgel, or stick shaped like a sword, or
a short sword. പൊന്തി, വടി, ചെറുവാൾ.

ഇളി, യുടെ. s. 1. A grin. 2. neighing. 3. the waist, loins.

ഇളിക്കുന്നു, ച്ചു, പ്പാൻ. v. n. To grind, or shew the


N

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/103&oldid=176130" എന്ന താളിൽനിന്ന് ശേഖരിച്ചത്