താൾ:CiXIV31 qt.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇല്ലാ 88 ഇഷ്ട

ഇരുമുന നാരായം, ത്തിന്റെ. s. A stile to write with
pointed at both ends.

ഇരുമുനവാൾ, ളുടെ.s. A two-edged sword.

ഇരുവാൽചാത്തൻ, ന്റെ. s. A kind of partridge.

ഇരുവെലി, യുടെ. s. The name of a sweet scented
grass, the root of which is used as medicine, a drug, a
perfume.

ഇരുളുന്നു, ണ്ടു, വാൻ. v. n. To become or grow dark ;
to begin to lose light.

ഇരുൾ, ളിന്റെ. s. 1. Darkness. 2. blackness (colour.)

ഇരുൾമയക്കം, ത്തിന്റെ. s. Dusk, tendency to dark-
ness. adj. Dusky, obscure, gloomy.

ഇരെക്കുന്നു, ച്ചു, പ്പാൻ. v. a. To make a noise, to bus-
tle, to bluster.

ഇരെപ്പ, ിന്റെ. s. A noise, bustle, blustering noise.

ഇല, യുടെ. s. A leaf of a tree or plant, &c. in general;
a leaf of a book.

ഇലക്കള്ളി, യുടെ. s. The milk-hedge plant. or Indian
tree purge. Euphorbia tirucalli and Nerüfolia.

ഇലക്കറി, യുടെ. s. Curry made of green vegetables.

ഇലക്കുടി, യുടെ: ഇലക്കുടിഞ്ഞിൽ, ലിന്റെ. A hut
of leaves and grass, a hermitage.

ഇലച്ചന, യുടെ. s. A signet ring.

ഇലച്ചിൽ, ിന്റെ. A small branch, a sprig.

ഇലഞ്ഞി, യുടെ. s. The name of a tree, the timber of
which is of a red colour.

ഇലത്താളം, ത്തിന്റെ. s. A kind of cymbal.

ഇലന്ത, യുടെ. s. The name of a plant, the blunt leav-
ed Buckthorn, Zizyphus Jujuba.

ഇലവ, ിന്റെ. s. A cotton tree, producing coarse cot-
ton.

ഇലവംഗത്തൊൽ, ിന്റെ. s. Cinnamon bark.

ഇലവംഗം, ത്തിന്റെ. s. The cinnamon tree, Cassia
lignea.

ഇലവാണിച്ചി, യുടെ. s. fem. A green grocer, or a
woman who sells vegetables.

ഇലവാണിയൻ, ന്റെ. s. A green grocer.

ഇലി, യുടെ. s. A certain account in astronomy.

ഇല്ല. Negative particle, No, not.

ഇല്ലം, ത്തിന്റെ. s. A house, an abode; the house of a
Nambūri.

ഇല്ലല്ലീ. Is it not?

ഇല്ലറക്കരി, യുടെ. s. Soot, grime.

ഇല്ലാച്ചൊല്ല, ിന്റെ. s. Aspersion; blame; a positive
denial.

ഇല്ലാതെ. postpos. Except, besides, but.

ഇല്ലാതാക്കുന്നു, ക്കി, വാൻ. v.a. To annihilate, to
reduce to nothing; to destroy; to annul.

ഇല്ലായ്മ, യുടെ. s. 1. Nothing; nought; nothingness;
nihility; 2. non-existence, negation of being, nonentity.
3. want. ഇല്ലായ്മചെയ്യുന്നു. See the preceding.

ഇല്ലി, യുടെ. s. A bamboo. ഇല്ലിക്കൂട്ടം. A cluster of
bamboos growing together. ഇല്ലിക്കൊൽ. A bamboo
shoot.

ഇല്വലകൾ, ളുടെ. s. plu. The stars in Orion's head.
ഇമ്പകകൾ.

ഇവ. pron. neu. plu. These, they.

ഇവ്വണ്ണം. adv. So, thus, in this manner.

ഇവൻ, ന്റെ. pron. He, this man. It is the proximate
of അവൻ.

ഇവർ, രുടെ. pron. plu. These, these persons, (masc.
and fem.)

ഇവൾ, ളുടെ. pron. She, this woman. It is the proxi-
mate of. അവൾ.

ഇവറ്റ. pron. neu. plu. These.

ഇവാറ. adv. So thus.

ഇവിടത്തെ. adj. Belonging to this place, here.

ഇവിടം. adv. Here, this side.

ഇവിടെ. adv. Here, in this place.

ഇവിടെക്ക. adv. Hither, to this place.

ഇവിടെനിന്ന. adv. Hence, from this place.

ഇഷം, ത്തിന്റെ. s. The month Aswin (September.-
October.) അശ്വിനം.

ഇഷീക, യുടെ. s. An elephant's eye ball.

ഇഷീകം, ത്തിന്റെ. s. 1. A painter's brush. തൂലിക.
2. a blade of grass. പുല്കൊടി. 3. a reed or pen. Saccha-
rum spontaneum.

ഇഷു, വിന്റെ. s. An arrow. അമ്പ.

ഇഷുധി, യുടെ. s. A quiver. അമ്പുറ.

ഇഷ്ടക, യുടെ. s. A brick.

ഇഷ്ടകാപഥം, ത്തിന്റെ. s. The root of a fragrant
grass. Andropogon muricatum. രാമച്ചം.

ഇഷ്ടക്കെട, ിന്റെ. s. 1. Displeasure. 2. discontent.
adj. Displeasing, disagreeable.

ഇഷ്ടഗന്ധം, ത്തിന്റെ. s. Fragrancy, fragrance, any
fragrant substance. adj. Fragrant, സുഗന്ധയുക്തം.

ഇഷ്ടഗന്ധ, യുടെ. s. A plant. Hedysarum gangeti-
cum. വെണ്മുതക്ക.

ഇഷ്ടൻ, ന്റെ. s. One who is beloved ; agreeable; ac-
ceptable; a favorite, a friend.

ഇഷ്ടപ്പെടുത്തുന്നു, ത്തി, വാൻ. v. a. To please; to
gratify.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/102&oldid=176129" എന്ന താളിൽനിന്ന് ശേഖരിച്ചത്