താൾ:CiXIV31 qt.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരി 87 ഇരു

ഇരട്ടി. adj. Double, two-fold, two of a sort, twice as much.

ഇരട്ടിക്കുന്നു, ച്ചു, പ്പാൻ. v. a. To double; to fold; to
enlarge any quantity by the addition of the same quanti-
ty. v. n. To double, to increase, to double the quantity.

ഇരട്ടിപ്പ, ിന്റെ. s. Double, twice the quantity or num-
ber, superflux.

ഇരട്ടിപ്പടി, യുടെ. s. A double portion, double wages.

ഇരട്ടിപ്പണി, യുടെ. s. Double work, doing the work
of two persons.

ഇരട്ടിമധുരം, ത്തിന്റെ. s. Licorice, a root of a sweet
taste.

ഇരണം, ത്തിന്റെ. s. 1. A desert. 2mo. 2. a salt or
barren (soil.) ഉവർനിലം.

ഇരണി, യുടെ. s. A desert. വനം.

ഇരണ്ട, യുടെ. s. A teal or kind of wild duck.

ഇരണ്ടപ്പക്ഷി, യുടെ. s. See the preceding.

ഇരണ്ടം, ത്തിന്റെ. s. Elephant's dung.

ഇരപ്പ, ിന്റെ. s. Asking alms; begging. ഇരപ്പപി
ടിക്കുന്നു. To be reduced to beggary.

ഇരപ്പൻ, ിന്റെ. s. A beggar; a mendicant.

ഇരപ്പാളി, യുടെ. A beggar, a poor man.

ഇരപ്പാളിത്വം, ത്തിന്റെ. s. Mendicity, the life of a
beggar; poverty.

ഇരമ്മദം, ൎത്തിന്റെ. s. A flash of lightning; the fire
attending the fall of a thunderbolt. ഇടിത്തീ.

ഇരവതി, യുടെ. s. The 27th asterism, or lunar mansion.

ഇരവുപകൽ. ind. Day and night.

ഇരാചരം, ിന്റെ. s. Hail. ആലിപ്പഴം.

ഇരിക്കക്കട്ടിൽ, ിന്റെ. s. A couch, a sofa.

ഇരിക്കാൽ മുടവൻ, ന്റെ. s. Lame, crippled, halt;
one who is lame in both legs, or has lost both legs.

ഇരിക്കുന്നു, ന്നു, പ്പാൻ. v. n. 1. To be; to exist; to be
alive. 2. to reside; to remain. 3. to sit; to sit down.

ഇരിച്ചിൽ, ലിന്റെ. s. 1. Plucking fruit. 2. plucking
or breaking off branches from trees.

ഇരിണം, ത്തിന്റെ. s. 1. A desert, an inhospitable regi-
on. നിൎജ്ജനദെശം. 2. salt or barren soil. ഉവർനിലം.

ഇരിന്നൽ. s. Charcoal.

ഇരിപ്പ, യുടെ. s. A wild olive-tree, Bassia latifolia.
ഇരിപ്പക്കാ. Its fruit. ഇരിപ്പയെണ്ണ. The oil thereof.

ഇരിപ്പ, ിന്റെ. s. 1. Posture, state, condition, life. 2.
a sitting posture. 3. residence. 4. remainder, balance;
relics. ഇരിപ്പുതിട്ടം നൊക്കുന്നു. To ascertain the
true amount of what property, &c. remains.

ഇരിപ്പിടം, ത്തിന്റെ. s. 1. Habitation, dwelling, resi-
dency. 2. lodging, apartment, abode. 3. a seat.

ഇരിപ്പുമുതൽ, ിന്റെ. s. Remaining property; balance
remaining.

ഇരിമ്പ, ിന്റെ. s. Iron. ഇരിമ്പുതകിട. An iron plate.
ഇരിമ്പുവളയം. An iron ring. ഇരിമ്പടുപ്പ. An iron
cover or stopper. ഇരിമ്പാണി . An iron nail. ഇരിമ്പാ
ല. A blacksmith's shop. ഇരിമ്പിൻ കീടം. The dross,
or rust of iron. ഇരിമ്പുതൊടൽ. An iron chain. ഇരി
മ്പുപണി. Working in iron, or iron work. ഇരിമ്പൂ
ത്ത. Blowing the bellows.

ഇരിമ്പുലക്ക, ിന്റെ. s. An iron pestle.

ഇരിയുന്നു, ഞ്ഞു, വാൻ. v. a. 1. To pluck fruit. 2. to
pull or twist branches from trees.

ഇരിള, ിന്റെ. s. Darkness.

ഇരിവിള്ള, ിന്റെ. s. A red kind of timber tree. Dal-
bergia sisu.

ഇരു. adj. 1. Two. 2. both. ഇരുപെർ. Two persons; both.

ഇരുകര, യുടെ. s. Both shores, both sides.

ഇരുകൂറ, ിന്റെ. s. Two or both parties, two parts, two
or double shares.

ഇരുചാൽ, ിന്റെ. s. Ploughing twice.

ഇരുട്ട, ിന്റെ. s. Darkness, blackness. adj. Dark, black.

ഇരുതലമൂരി, യുടെ. s. A species of snake, having the
head and tail alike.

ഇരുത്ത, ിന്റെ. s. See the following.

ഇരുത്തം, ത്തിന്റെ. s. 1. Sitting, dwelling, posture. 2.
settling, sinking down.

ഇരുത്തി, യുടെ. s. A medicinal plant. see ഋദ്ധി.

ഇരുത്തുന്നു, ത്തി, വാൻ. v. a. 1. To cause or make to
sit down. 2. to set or place upon. 3. v. n. to sink or settle
down as a heavy burden, &c. does. 4. to walk, applied to
persons of rank. 5. to aim at. ആനയിരുത്തുന്നു.
To present with an elephant.

ഇരുനൂറ. adj. Two hundred.

ഇരുപങ്ക, ിന്റെ.s. Two shares, a double share.

ഇരുപത. adj. Twenty.

ഇരുപതിനായിരം. adj. Twenty thousand.

ഇരുപാട, ട്ടിന്റെ. s. Both sides, or parts.

ഇരുപാട്ടുകാർ, രുടെ. s. plu. Both parties.

ഇരുപുറം, ത്തിന്റെ. s. Both sides.

ഇരുമ, യുടെ. s. A fraction. 1/10.

ഇരുമണി, യുടെ. s. Gleaning, the thing gleaned. ഇരു
മണി പെറുക്കുന്നു. To glean.

ഇരുമുടി, യുടെ. s. A double load or burden, one to rest
on the head and the other on the shoulders.

ഇരുമുന, യുടെ. s. 1. A double edge, double point. 2.
double-tongue.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/101&oldid=176128" എന്ന താളിൽനിന്ന് ശേഖരിച്ചത്