താൾ:CiXIV31 qt.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇമ്പ 86 ഇര

ഇന്ദ്രലുപ്തകം, ത്തിന്റെ. s. Morbid baldness, falling
of the hair occasioned by disease. കഷണ്ടി.

ഇന്ദ്രവാരുണി, s. Colocynth, a wild bitter gourd
Cucumis colocynthis. കുമ്മട്ടിക്കാ.

ഇന്ദ്രസുരസം, ത്തിന്റെ. s. A shrub, the leaves of
which are used in discutient applications. Vitex negundo.
കരുനൊച്ചി.

ഇന്ദ്രാഗ്നി, യുടെ. s. A certain demigod.

ഇന്ദ്രാണിക, യുടെ. s. A plant, Vitex negundo. See
ഇന്ദ്രസുരസം, കരുനൊച്ചി.

ഇന്ദ്രാണീ, യുടെ. s. 1. The wife of Indra. ഇന്ദ്രഭാൎയ്യ.
2. a plant, Vitex negundo. See ഇന്ദ്രസുരസം.

ഇന്ദ്രായുധം, ത്തിന്റെ. s. The rainbow. മെഘവില്ല.

ഇന്ദ്രാരി, യുടെ. s. A giant. രാക്ഷസൻ: an Asur or
demon.

ഇന്ദ്രാവരജൻ. s. A name of VISHNU.

ഇന്ദ്രിയഗ്രാമം, ത്തിന്റെ.s. The five senses. പഞ്ചെ
ന്ദ്രിയങ്ങൾ.

ഇന്ദ്രിയനിഗ്രഹം, ത്തിന്റെ. s. The mortification or
subduing of the passions.

ഇന്ദ്രിയം, ത്തിന്റെ. s. 1. Any of the five senses. 2.
any of the passions. 3. semen virile or the seminal fluid.

ഇന്ദ്രിയവിഷയം, ത്തിന്റെ. s. An object of sense,
as, appearance, sound, smell, &c.

ഇന്ദ്രിയസ്ഖലനം, ത്തിന്റെ. s. A voluntary discharge
of semen.

ഇന്ദ്രിയാൎത്ഥം, ത്തിന്റെ. s. An object of sense, as sound,
smell, &c. ഇന്ദ്രിയങ്ങളെ കൊണ്ട അറിയുന്നത.

ഇന്ധനം, ത്തിന്റെ. s. Small sticks for fuel. വിറക.

ഇന്ന. To-day, this day.

ഇന്നാ. adv. A particle signifying, take, there it is.

ഇന്നത. adj. What, such.

ഇന്നത്തെ. adj. Belonging to the present day.

ഇന്നലെ. adv. Yesterday.

ഇന്നവൻ, ന്റെ. Such (a man.)

ഇന്നവൾ, ളുടെ. Such (a woman.)

ഇന്നാങ്കം, ത്തിന്റെ. s. Sorrow, trouble, affliction.

ഇന്നാൾ. adv. 1. This day. 2. the other day.

ഇന്നാര, രുടെ. plu. Such (persons.)

ഇന്നിശാ, യുടെ. s. A tune. ഒരു രാഗം.

ഇന്നെ. adv. To-day, even to-day.

ഇന്നെടം. adv. 1. To-day. 2. such a place.

ഇൻപം. adj. Agreeable, delicious, delightful. s. Plea-
sure, joy, delight.

ഇൻപപ്പെടുത്തുന്നു, ത്തി, വാൻ. v. a. To please, to
delight.

ഇൻപപ്പെടുന്നു, ട്ടു, വാൻ. v. n. To be pleased, to be
delighted.

ഇമ്പകകൾ, ളുടെ. s. plu. Stars in the head of Orion.
മകയിരത്തിനു മീതെ വട്ടമായി നില്ക്കുന്ന നക്ഷ
ത്രങ്ങൾ.

ഇപ്പാർ, രിന്റെ. s. This world.

ഇപ്പിപ്പുട്ടിൽ, ലിന്റെ. s. , A pearl oyster.

ഇപ്പുറം, ത്തിന്റെ. s. This side.

ഇപ്പൊൾ. adv. Now; at this time; soon. ഇപ്പൊഴ
ത്തെ ജനങ്ങൾ. The people of these days. അവൻ
ഇപ്പൊൾ വന്നു. He is just come.

ഇപ്പൊഴും. adv. And now, even now.

ഇപ്പൊഴെ. adv. Now, just now.

ഇപ്രകാരം. adv. So, thus, as.

ഇപ്രദെശം, ത്തിന്റെ. s. This country, this place.

ഇഭനിമീലിക, യുടെ. s. Smartness, shrewdness, wit-
tiness, expertness. കൌശലം.

ഇഭം. s. An elephant. ആന.

ഇഭാ, യുടെ. s. A female elephant. പിടിയാന.

ഇഭു, വിന്റെ. s. See the following.

ഇഭ്യൻ, ന്റെ. s. A rich. wealthy, or opulent man. ധ
നവാൻ. 2. a robust person. പുഷ്ടിയുള്ളവൻ.

ഇഭ്യം, ത്തിന്റെ. s. 1. Riches. 2. corpulency. adj. Rich,
wealthy, opulent. ധനമുള്ള, പുഷ്ടിയുള്ള.

ഇമ, യുടെ. s. Eyelash.

ഇമയുന്നു, ഞ്ഞു, വാൻ. v. n. The eyes to twinkle, or
open and shut by turns.

ഇമെക്കുന്നു, ച്ചു, പ്പാൻ. v.a.& n. To twinkle, to open
and shut the eyes by turns.

ഇമ്മി, യുടെ. s. A fraction. 1/2150400

ഇയത്താ. adv. So much, thus much. ഇത്രമാത്രം.

ഇയം. pron. She, this woman, this.

ഇയലുന്നു, ന്നു, വാൻ. v. n. 1. To be possible. 2. to
succeed.

ഇര, യുടെ. s. 1. A prey; bait, or meat of any kind set
to allure animals to catch fish, &c. 2. food. ഇര ഇടു
ന്നു. To bait, or cast a bait. ഇര പിടിക്കുന്നു. To seize
the prey. A mo. To become a prey, to be de-
voured. ഇരയാക്കുന്നു. To make a prey, to devour.

ഇര, യുടെ. s. 1. Speech. വാക്ക. 2. ardent spirits. മ
ദ്യം. 3. earth. ഭൂമി. 4. water. വെള്ളം.

ഇരക്കുന്നു, ന്നു, പ്പാൻ. v. a. To ask alms, to beg.

ഇരച്ചിൽ, ലിന്റെ. s. A noise, sound.

ഇരട്ട. adj. Double, two of a sort, two-fold, two in number.

ഇരട്ടപെര, ിന്റെ.s. A double name.

ഇരട്ടസഞ്ചി, യുടെ. s. A wallet.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/100&oldid=176127" എന്ന താളിൽനിന്ന് ശേഖരിച്ചത്