ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അശുദ്ധരഞ്ചു വാനിതാ
ഇരിട്ടിൽ തീ വിളങ്ങി
നിൻ ദൈവത്തെ നീ സ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീ ശാപത്തുൾ അടങ്ങി
൨. ഇരുൾ ജയിച്ചതാനെന്നാൽ
പ്രമാണമല്ല സ്നെഹം
സ്വൎഗ്ഗാഗ്നി ജ്യൊതിശക്തിയാൽ
നിറഞ്ഞ ശിഷ്യ ഗെഹം
അപ്പൊൾ സ്തുതി കെൾ്പാറുണ്ടായി
നൽക്രീയ ഏറ കാണ്മാനായി
സഭാ ആത്മാവിൻ ദെഹം
൩. തൃദെഹത്തിൽ ഒരസ്ഥിയും
ഒടിപ്പാൻ പാടില്ലാഞ്ഞു
ഒടിഞ്ഞിപ്പൊൾ ഉൾപുറവും
ആ വാക്യം തെഞ്ഞു മാഞ്ഞു
നീ പുതു പെന്തെകൊസ്തെ താ
നാനാവരങ്ങൾ എകാത്മാ
നിൻ നാമത്തിൽ നാം ചാഞ്ഞു
8. സഭാഗീതങ്ങൾ
൪൬
രാഗം. ൮൫