ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അരുതെ കലക്കം
നൊക്കി വാഴ്ത്തിക്കൊ
൭. നീയും കെട്ടുൺൎന്നു
രക്ഷാവാൎത്തയാൽ
നല്ലർ പിൻതുടൎന്നു
തെടു യെശുകാൽ
൮. അങ്ങു മുട്ടു കുത്തി
നിന്നെ രക്ഷിപ്പാൻ
തന്നെ ഏല്പെടുത്തി
ചൊൽ നീ എൻപുരാൻ
൧൬൭
രാഗം. ൮.
൧. കെൾസ്വൎഗ്ഗദൂതർ ഗീതങ്ങൾ
കെൾവാനത്തിൻ നിനാദങ്ങൾ
മനുഷ്യ രക്ഷാകാരകം
വെളിച്ചമെ പ്രകാശിതം
൨. മഹൊന്നതന്മഹത്വവും
ഭൂലൊകെ സമാധാനവും
മനുഷ്യനിൽ സമ്പ്രീതികൾ
ഇതൊടു വന്ന കാഴ്ചകൾ
൩. ആ ദൂതർ കാൺമറഞ്ഞെല്ലാം
ഉടൻ പുരത്തിൽ ഒടിനാം
തിരഞ്ഞു നല്ല ശിശുവെ
വണങ്ങി കുമ്പിടെണമെ