ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാറ്റുകൎദ്ധധ്യാനം
നല്ക നിന്നിൽസാവധാനം
മനസാ-കൎമ്മണാ
വാക്കിനാലും പിന്നെ
വന്ദിക്കാവു നിന്നെ
൪. വാനുന്നെന്നെ നൊക്കി
വാഴ്ക നിന്റെനെത്രം
ഞാനും ആക നിന്റെ ക്ഷെത്രം
മായ എന്നി എങ്ങും
വാഴും സൎവ്വ വ്യാപി
ആയ നിന്നെ കൊൾ്കീ പാപി
നില്ക്കിലും-പൊകിലും
നിന്റെ മുമ്പിൽ താഴ്ക
നീയും എന്നിൽ വാഴ്ക
൧൦
രാഗം. ൮
൧. ഹാ യെശു ആത്മ വൈദ്യനെ
മനസ്സിൽ രൊഗം നീക്കുകെ
ദീനങ്ങൾ എണ്ണിക്കൂടുമൊ
സൎവ്വൌഷധം നിൻ ചൊൽ ഗുരൊ
൨. ഞാൻ കുഷ്ഠരൊഗി എൻ വിളി
തൊടാതിരുതീണ്ടാതിരി
എന്നാലും നിന്നെ കണ്ടു നാം
തൊടെണം എന്നു പ്രാൎൎത്ഥിക്കാം