ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
1. ഞായറാഴ്ചപ്പാട്ടുകൾ
൧
൧. അബ്ബാ ത്രീയതമ്പുരാൻ
തുണെപ്പാനിങ്ങടുക്ക
ചാവിൽ മുക്തികിട്ടുവാൻ
എപ്പാപവും തടുക്ക
സാത്താന്മെൽ ജയത്തെതാ
ഉറെച്ചൊരു വിശ്വാസം
വെളിച്ചവാളഭ്യാസം
നിൻപൊദിലെ ഉല്ലാസം
ഈ കൂട്ടെകെണം സദാ
നിൻവൈരികൾ്ക്ക ശിക്ഷ
വരുംവരെത്രി ത്രിക്ഷ
സഭക്കും വെണ്ടുംഭിക്ഷ
ആമെൻ ആമൻ പാൎപ്പാൻവാ
തമസ്സസാ ഹല്ലെലുയാ
൨. പുത്രനായതമ്പുരാൻ-
൩. ആത്മാവായ തമ്പുരാൻ-
൨
ഈ അന്ധകാരകാലത്തിൽ