താൾ:CiXIV290-48.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരസ്യം

കെ. ഗോവിന്ദപ്പിള്ള അവൎകളാൽ എ
ഴുതപ്പെട്ട വിക്രമാദിത്യൻകഥമൂന്നാംപ
തിപ്പുപരിഷ്കരിച്ചു"വിദ്യാഭിവൎദ്ധിനി"അ
ച്ചുക്കൂടത്തിൽ അച്ചടിക്കപ്പെട്ടതു വിലഅ
ണ ൧൨

ടിയാരാൽഎഴുതപ്പെട്ട, മദനകാമരാജ
ൻ കഥ ൩-ാം പതിപ്പു "വിദ്യാഭിവൎദ്ധിനി"
അച്ചുക്കൂടത്തിൽ അച്ചടിക്കപ്പെട്ടതു വില
അണ ൭. തപാൽ ചിലവുപുറമെ.

മനോല്ലാസം വരത്തക്ക അനവധികഥകൾ, നാട
കങ്ങൾ, വിനോദകരങ്ങളായ മറ്റുപലപുസ്തകങ്ങൾ ഉ
ള്ളവയ്ക്കുംപുറമെ പള്ളിക്കൂടം സംബന്ധമായ പു
സ്തകങ്ങളും ഇവിടെ വില്പാൻത യാറുണ്ടു്. എല്ലാവിവര
വും അടങ്ങീട്ടുള്ളപട്ടിക, അരയണസ്റ്റാമ്പുസഹിതം
ആവശ്യപ്പെട്ടൽ അയച്ചുകൊടുക്കപ്പെടും.

എസ്. റ്റി. റെഡ്യാർ

"വിദ്യാഭിവൎദ്ധിനി" ഉടമസ്ഥർ

കൊല്ലം

തിരുവിതാംകൂർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/20&oldid=197516" എന്ന താളിൽനിന്ന് ശേഖരിച്ചത്