താൾ:CiXIV290-47.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരസ്യം

തിനവിള വി. രാമൻവൈദ്യൻ അവ
ർകളാൽ എഴുതപ്പെട്ട കാന്തോപദേശം
പുസ്തകം ൧-ക്കു ൭-പൈ.

കെ. ഗോവിന്ദപ്പിള്ള അവർകളാൽ
(ഭാവപ്രകാശം) എന്ന വ്യാഖ്യാനത്തോടു
കൂടി എഴുതപ്പെട്ടമനുസ്മൃതി പുസ്തകം ൧
ക്കു വില രൂപാ ൨ . തപാൽ ചിലവ പുറമെ
മനോല്ലാസം വരത്തക്ക അനവധികഥകൾ, നാടക
ങ്ങൾ, വിനോദകരങ്ങളായ മറ്റും പല പുസ്തകങ്ങൾ
ഉള്ളവയ്ക്കും പുറമേ പള്ളിക്കൂടം സംബന്ധമായ പു
സ്തകങ്ങളും ഇവിടെ വിൽപാൻ തയാറുണ്ട്. എല്ലാവിവ
രവും അടങ്ങീട്ടുള്ള പട്ടിക, അരയണ സ്റ്റാമ്പുസഹി
തം ആവശ്യപ്പെട്ടാൽ അയച്ചുകൊടുക്കപ്പെടും.

എന്ന് റ്റി റെഡ്യാർ
"വിദ്യാഭിവൎദ്ധിനി,, ഉടമസ്ഥർ
കൊല്ലം.
തിരുവിതാംകൂർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/34&oldid=197697" എന്ന താളിൽനിന്ന് ശേഖരിച്ചത്