താൾ:CiXIV290-47.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷനെ തംകുലതാക്കാൻ സത്യഭാമതാനൊന്നു
മുതിൎന്നതു സത്യബുദ്ധ്യയാം നീയറിയുന്നോ ഗൂഢ
മന്ത്രമൊ സാരമവൾക്കൊരു ഗൂഢപത്രമൊ കി
ഞ്ചനന്തനം പ്രൌഢനാകിയഹരിക്കവൾതംകൽ
ഗൂഢരാഗ മുളവായിതുകാലം പാരിജാതമമരേന്ദ്ര
ബലത്തെ പോരിലൻപൊടു ജയിച്ചമുകുന്ദൻ
പാരിജാത മപിഹന്തഹരിച്ചു പാരിടത്തിലതു
കൊണ്ടിഹപോന്നുആരുമാരുമറിയാതൊരു ദിക്കി
ൽപേരുമാറ്റിവിധമൊന്നു പകൎത്തിതത്രനട്ടുവ
ളമിട്ടുനനെച്ചു ചിത്രരത്നശിലകൊണ്ടുപടുത്തു പ
ത്മരാഗതണലും മണലുംബഹുപത്മനാഭനുടെഭാ
മിനിയാകും സത്യഭാമയുടെ മന്ദിരമിപ്പിപ്പോൾ സ
ത്യലോസുരലോകസമാനം.

ഇരക്കുന്നജനങ്ങൾക്കു നിരക്കുന്ന ദ്രവ്യമെല്ലാംതെ
രിക്കെന്നു ദാനംചെയ്വാനൊരിക്കലും കുറവില്ലാ ഉ
രിക്കഞ്ഞിരണ്ടുവറ്റു മൊരിക്കൽ ഭുജിച്ചുകൊണ്ടു
മരിപ്പാറായ്ക്കിടക്കുന്നോരിരപ്പാളിക്കൂട്ടമെല്ലാം നി
രപ്പോടെപാരിജാതത്തരു പ്രൌഢനോടുചെന്ന
ങ്ങിരക്കുന്നേരമെതന്റെ പരക്കുന്ന കൊമ്പുകളി
ലിരിക്കുന്നപട്ടുംപൊന്നും പെരുക്കുന്നനെല്ലും വി
ത്തും കൊതിയ്ക്കുന്നതെല്ലാം താഴെപതിയ്ക്കുന്നതാ
ശുകാണാം ഉടുപ്പാനില്ലാത്തവൻ പട്ടെടുത്തു കങ്ക
ണം കയ്യിൽ‌കൊടുത്തുകാതുരണ്ടിലും കടുക്കൻ
പൊട്ടുകൊണ്ടോരോ മിടുക്കന്മാർനെല്ലുമരിയും പൊ
ടക്കെന്നു കാട്ടിൽ കെട്ടിനടക്കുന്നു വീട്ടിൽ കൊ
ണ്ടേകിടക്കുന്ന നാരിമാൎക്കും കൊടുക്കുന്നുവേണ്ടതെ
ല്ലാം കടക്കാരുംപോന്നുവന്നുതടുക്കാതെ ദ്രവ്യം
വാങ്ങി അടക്കംപൂണ്ടങ്ങുമാറി നടക്കുന്നു സന്തോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/12&oldid=197675" എന്ന താളിൽനിന്ന് ശേഖരിച്ചത്