താൾ:CiXIV290-05.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨)

താവിനെ ഉലകം അരുൾചെയ്തകുരുവെമാതാ പൂ
കളുംകവിമാതും പൊരുന്തിനിൻറലക്ഷ്മിയും എ
ൻനാവതിലെകുടികൊള്ളമ്മാ നാൾതൊറുംകതൈ
പാട കൊട്ടാറ്റുനാകരമ്മാകന്നികമരിവാൾപകവ
തിയും മുത്തളക്കുംവള്ളിയൂരിൽമൂൻറുമുകംകൊണ്ട
മാതാവെഅരക്കനുടൻപാരാടിമധുരഊർതന്നില
മർന്തവളെരിരുപട്ടാറ്റുആത കെശവനും തിരുമ
ലയിൽവാഴും ഭഗവതിയും മണക്കാട്ടുഅയ്യരുടെമല
രടിയെനാൻമറവെൻ വെട്ടുപന്നിഅയ്യനെൻറാ
ൽപെറുവിനയൊന്റുംവാറാതു വട്ടമാറകൊട്ടൈ
ക്കകംതിലകവുംശാവടിയും ഇഷ്ടമുടൻപൊന്നി
ൻകൊടിമരവും ഇശൈന്തഒ റക്കാൽമണ്ടപവും
മണ്ടപത്തിൽ ഇരുപീഠമും വായ്ത്തിനല്ലപാണ്ഡവരും
തെക്കെനല്ലതിരുമുടിയുംതൃക്കാൽവടക്കുമതാൕ മെ
ക്കെനല്ലഇരുപിറമും തിരുമെഞ്ഞാനനിത്തിരെയും
പാൽക്കടലിൽപള്ളികൊള്ളും അനന്ത പത്മനാഭ
പെരുമാളെ ഒരുവാക്കുത്താരുമടിയനുക്കു വാൾ
വെശ്വരിതായെവന്തുതവാൕ വന്തുതകാച്ചെന്തി
ൽ വൈലൊനെവാനർകൊവിലിൽ വാൾമുരൂകാ
എന്തെന്നാവാലൊരുപിഴൈവരാമൽ നാവിൽന
ടമാടുമമ്മാനായകമെ– ഇടതിരി. മൾമുകിൽവൎണ്ണ
നുതുണൈവണിമാർവന്മാരനുടെതിരുമരുകാ മ
തകരിമുകവരകതയുതകീടും മലർപൊരിയടൈയ
വലുംപഴമിളനീരും ചുളൈനല്ലകനിയുംവരിയുടെ
നമർചെയ്യപാരിനിൽ ഒരുപരൈവാഴ്പെറുംപുതൽ
യിരം ഒരുനൊടിയിൽ ഉൾമതുവരുവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-05.pdf/6&oldid=188652" എന്ന താളിൽനിന്ന് ശേഖരിച്ചത്