താൾ:CiXIV290-04.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

ഒരിക്കൽ നിന്റെ ആജ്ഞയാൽ

വിടേണ്ടിപോം ഈ ലോകം;

അതോ, നടക്ക പ്രീതിയാൽ,

അന്നരുതിങ്ങു ശോകം;

നിണക്കു മെയ്യുയിർ തരാം;

ഏല്പിച്ചവനെ കാക്കെല്ലാം;

നല്ലന്തം ഏകുക ആമെൻ.









Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/34&oldid=192967" എന്ന താളിൽനിന്ന് ശേഖരിച്ചത്