ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വൃത്താന്ത വിവരങ്ങൾ.
അഗ്നിപൎവതങ്ങൾ. | ൨൫. | പാറകൾ, മണ്ണ മുതലായത. | ൩൬. |
ഇംഗ്ലാണ്ടിലെ രാജസ്ത്രീ. | ൧൦. | പാറയാൻ. | ൪൯. |
ഇടിത്തീ. | ൯൬. | പ്രധാന നദികളുടെ നാഴിക വിവരം. | ൨൯. |
കജമാൻ. | ൫൨. | പ്രൊതിസ്കാന്തക്കാർ. | ൬. |
കടൽസിംഹം. | ൪൯. | ബെറൊമീറ്റർ | ൭൨. |
കാറ്റുകൾ, വൎഷങ്ങൾ. | ൪൪. | ഭൂകമ്പങ്ങൾ | ൨൬. |
കാശി, ഇപ്പൊൾ ബെനാരെസ. | ൧൬. | ഭൂലോകത്തിലെ മതങ്ങൾ | ൪. |
കാന്തസൂചിപ്പെട്ടി. | ൬൯. | മഞ്ഞ | ൪൩.. |
കാണ്ഡാമൃഗം. | ൫൦. | മതങ്ങളും അധികാരവും മറ്റും. | ൧. |
കമ്പിനിയാന. | ൯. | മനുഷ്യജാതിയുടെ എണ്ണം | ൨.. |
കുഴൽകണ്ണാടി. | ൭൦. | മനുഷ്യനാൽ ഉണ്ടാക്കപ്പെട്ട ഗുഹ. | ൨൯. |
കെട്ട കഥകൾ. | ൫൩.. | മൃഗജാതികളുടെ ക്രമങ്ങൾ. | ൩൯. |
കോവർകഴുത. | ൫൨. | മേഘം മഴ മുതലായത. | ൪൨. |
ഗുഹകൾ. | ൨൭. | മയിക്രസ്കൊപ്പ. | ൭൧. |
ചിലവിശേഷദേശങ്ങൾ. | ൧൩. | യവനായക്കാർ. | ൬. |
ചുഴലികാറ്റ, ജലച്ചുരുളുകൾ. | ൪൬. | റോമക്കാർ. | ൫. |
ഡൈവിങ്ങ്ബെൽ. | ൭൪. | ലങ്ക. | ൧൫. |
തിരുവിതാംകോജരാജ്യം. | ൧൭. | ലോകത്തിലെ അധികാരികൾ. | ൯. |
ത്തെർമെമീറ്റർ. | ൭൩. | ലോഹാദികൾ. | ൩൪. |
മെവാങ്കം. | ൫൪. | ലാപ്ലാന്തക്കാരുടെ കറവമാൻ. | ൫൩. |
ദ്വീപുകൾ. | ൩൧. | വായുകളും മറ്റും. | ൪൧. |
നദികൾ. | ൨൮. | വൃക്ഷാദികളുടെ കൃമം. | ൩൭. |
നൎവ്വൽ. | ൫൧. | ശീമം, ബ്ലാത്തി, ഇംഗ്ലാണ്ട. | ൧൩. |
പലദേവവന്ദനക്കാർ. | ൪. | സമുദ്രം. | ൩൨.. |
പറവമീൻ. | ൫൦. | സിംഹം. | ൪൭. |
പൎവ്വതങ്ങൾ. | ൨൪. | സൃഷ്ടിപ്പിന്റെ കല്പന. | ൫൪. |
പാപ്പാ. | ൧൨. |
COTTAYAM: C. M. Press. —1858.