താൾ:CiXIV290-01.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വയത്രെ

൧൫ഈഏകദൈവത്തിൽവിശെഷങ്ങൾഉണ്ടൊ—

ഉ-ം അതെപിതാപുത്രൻവിശുദ്ധാത്മാവ്‌ഈമൂവർഉണ്ടു—സ്വൎഗ്ഗ
ത്തിൽസാക്ഷ്യംപറയുന്നവർമൂവർഉണ്ടല്ലൊപിതാവ്‌വചനം
വിശുദ്ധാത്മാവ്എന്നിവർമൂവരുംഒന്നുതന്നെ(൧യൊ൫൭)

൧൬ദൈവത്വത്തിൽഒന്നാംപുരുഷനാകുന്നപിതാവായദൈവ
ത്തെകൊണ്ടുവിശ്വാസപ്രമാണത്തിൽഎന്തുചൊല്ലിയിരി
ക്കുന്നു—

ഉ-ം സ്വൎഗ്ഗങ്ങൾക്കുംഭൂമിയ്ക്കുംസ്രഷ്ടാവായിസൎവ്വശക്തനായിപിതാവാ
യിരിക്കുന്നദൈവത്തിങ്കൽഞാൻവിശ്വസിക്കുന്നു—

൧൭.മനുഷ്യരെയുംദൈവംപടെച്ചിരിക്കുന്നുവൊ

ഉ-ം അതെദൈവംതന്റെസാദൃശ്യത്തിൽമനുഷ്യനെസൃഷ്ടിച്ചു
(൧മൊ.൧,൨൭)

൧൮. ആദെവസാദൃശ്യംഇന്നുംഉണ്ടൊ—

ഉ-ം ഇല്ലകഷ്ടം—ഒന്നാമത്തെപാപംഹെതുവായിഅതുവിട്ടുപൊ
യിരിക്കുന്നു(൧മൊ.൩)

൧൯.ആദ്യപിതാക്കന്മാരുടെപാപത്താൽനാംഏതിൽഅക
പ്പെട്ടുപൊയി

ഉ-ംപാപത്തിലുംഅതിനാൽദെവകോപത്തിലുംപിശാച്മര
ണംനരകംമുതലായശത്രുക്കളുടെവശത്തിലുംഅകപ്പെട്ടു
രൊമ.൫,൧൨ഏകമനുഷ്യനാൽപാപവുംപാപത്താൽമ
രണവുംലൊകത്തിൽപുക്കുഇങ്ങിനെഎല്ലാവരുംപാപംചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/9&oldid=191382" എന്ന താളിൽനിന്ന് ശേഖരിച്ചത്