താൾ:CiXIV290-01.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പിച്ചുകൊടുക്കുന്നു—തീത.൩,൫—൭—നാംഅവന്റെകരുണയാ
ൽനീതീകരിക്കപ്പെട്ടിട്ടുപ്രത്യാശപ്രകാരംനിത്യജീവന്റെഅ
വകാശികളായിതീരെണ്ടതിന്നുദൈവംതന്റെകനിവാലത്രെ
നമ്മെരക്ഷിച്ചിരിക്കുന്നതു—നമ്മുടെരക്ഷിതാവായയെശുക്രിസ്ത
ന്മൂലംനമ്മുടെമെൽധാരാളമായിപകൎന്നവിശുദ്ധത്മാവിലെപുന
ൎജ്ജന്മവുംനവീകരണവുംആകുന്നകുളികൊണ്ടുതന്നെ—ഈവ
ചനംപ്രമാണം

൯. ദൈവവചനംസ്നാനത്തെഎങ്ങിനെവൎണ്ണിക്കുന്നു—

ഉ-ംഅത്‌നല്ലമനൊബൊധത്തിന്നായിദൈവത്തൊടുചൊദിച്ചിണ
ങ്ങുന്നത്‌എന്നത്രെ.൧പെത.൩,൨൧

൧൦.ആകയാൽവിശുദ്ധസ്നാനത്താൽദൈവംനിന്നൊടിണങ്ങീ
ട്ട്ഒരുനിയംഉണ്ടാക്കിയൊ

ഉ-ംഅതെ—മഹാദൈവമായവൻഎനിക്കുകരുണയുള്ളദൈ
വവുംപിതാവുംആവാൻവാഗ്ദത്തംചെയ്തിരിക്കുന്നു—ഞാനൊപി
ശാചിനൊടുംഅവന്റെസകലക്രീയാഭാവങ്ങളൊടുംദുഷ്ടലൊ
കത്തിൽആഡംബരമായയൊടുംജഡത്തിന്റെരസകലപാ
പമൊഹങ്ങളൊടുംവെറുത്തുംദൈവത്തെയുംഎന്റെക
ൎത്താവായയെശുവെയുംജീവപൎയ്യന്തംസെവിച്ചുംകൊൾ‌്വാൻ
കൈയെറ്റിരിക്കുന്നു—

൧൧.ആകയാൽസ്നാനനിയമത്താൽനിണക്കുകടമായ്‌വന്നത്
എന്തു—

ഉ-ംദൈവംകൈയെറ്റുകൊണ്ടപ്രകാരംഎനിക്ക്‌എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/7&oldid=191379" എന്ന താളിൽനിന്ന് ശേഖരിച്ചത്