താൾ:CiXIV290-01.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫.നിണക്കുചെറുപ്പത്തിൽസ്നാനം‌ഉണ്ടായ്വന്നുവൊ

ഉ-ംഅതെപിതാവുപുത്രൻവിശുദ്ധാത്മാവ്‌എന്നീദെവനാമത്തിൽ
എനിക്കുസ്നാനം‌ഉണ്ടായ്വന്നിരിക്കുന്നു.ഈപറഞ്ഞുകൂടാത്ത‌ഉ
പകാരത്തിന്നായിത്രീയെകദൈവത്തിന്നുഎന്നുംസ്തൊത്ര
വുംവന്ദനവുംഉണ്ടാകെആവു

൬. സ്നാനം‌എന്നത്‌എന്തു

ഉ-ംസ്നാനം‌എന്നത്‌വിശുദ്ധമൎമ്മവുംദിവ്യമായചൊല്ക്കുറിയുംആകു
ന്നു—അതിനാൽദൈവമായപിതാവ്‌പുത്രനോടുംവിശുദ്ധാ
ത്മാവൊടുംഒന്നിച്ചു‌ഈസ്നാനം‌എല്ക്കുന്നവനു‌ഞാൻകരുണ
യുള്ളദൈവമാകും‌എന്നും‌അവനുസകലപാപങ്ങളെയുംയെ
ശുക്രിസ്തൻനിമിത്തം‌സൌജന്യമായിക്ഷമിച്ചുകൊടുക്കുന്നു
എന്നുംഅവനെമകന്റെസ്ഥാനത്തിൽ‌ആക്കിസകലസ്വൎഗ്ഗ
വസ്തുവിന്നും‌അവകാശിയായിഅംഗീകരിച്ചുകൊള്ളുന്ന
തും‌ഉണ്ട്‌എന്നുംസാക്ഷിപറയുന്നു

൭.സ്നാനം‌എതിനാൽഉണ്ടാകുന്നു

ഉ-ംവെള്ളത്താലും‌ആത്മാവിനാലും‌അത്രെ—(യൊ.൩,൫)വെള്ള
ത്തിലും‌ആത്മാവിലും‌നിന്നുജനിച്ചല്ലാതെഒരുത്തനുംദെവരാ
ജ്യത്തിൽകടപ്പാൻകഴികയില്ലഎന്നുചൊല്ലിയപ്രകാരംത
ന്നെ—

൮.സ്നാനത്താലുള്ളപ്രയൊജനം‌എന്തു

ഉ-ംഅതുദെവകരുണയെയും‌പാപമൊചനത്തെയും‌ദെവപുത്ര
ത്വത്തെയും‌നിത്യജീവന്റെ‌അവകാശത്തെയും‌നമുക്ക്‌ഉറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/6&oldid=191378" എന്ന താളിൽനിന്ന് ശേഖരിച്ചത്