താൾ:CiXIV290-01.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള
ഉപദെശം

൧. മനുഷ്യന്ഇഹത്തിൽമുഖ്യവിചാരംആകെണ്ടതുഎന്തു
ഉ-ം നിത്യജീവന്റെ പ്രത്യാശതനിക്ക്ഉറെച്ചുവരെണംഎന്ന<lb />ത്രെ-മത.൬, ൩൩ മുമ്പെദൈവത്തിന്റെരാജ്യത്തെയുംഅ<lb />വന്റെനീതിയെയുംഅന്വെഷിപ്പിൻഎന്നാൽഇവഎല്ലാം <lb />നിങ്ങൾക്കുകൂടെകിട്ടുംഎന്നുക്രിസ്തൻപറഞ്ഞുവല്ലൊ

൨ ഈ പ്രത്യാശഎല്ലാമനുഷ്യനുംവരികയില്ലയൊ

ഉ-ം സത്യക്രിസ്തഭക്തനല്ലാതെആൎക്കുംവരാത്തു-മത.൭,൨൧ എന്നൊ<lb />ടുകൎത്താവെകൎത്താവെഎന്നുപറയുന്നവൻഎല്ലാംസ്വൎഗ്ഗരാജ്യ<lb />ത്തിൽകടക്കയില്ല‌സ്വൎഗ്ഗസ്ഥായഎന്റെ‌പിതാവിൻഇഷ്ട<lb />ത്തെചെയ്യുന്നവനത്രെഎന്നുണ്ടല്ലൊ.

൩. നീആർആകുന്നു

ഉ-ം ഞാൻ‌ ക്രിസ്ത്യാനൻതന്നെ–

൪. ക്രിസ്ത്യാനൻഉണ്ടാകുന്നത്എങ്ങിനെ

ഉ-ം ക്രിസ്ത്യാനരിൽജനിക്കുന്നതിനാലല്ല ക്രീസ്ത്യാനരൊടുസംസ<lb /> ൎഗ്ഗം ഉള്ളതിനാലുംഅല്ല– ക്രീസ്തിങ്കലെ‌വിശ്വാസംക്രീസ്തനിലെസ്നാ<lb /> നംഇവറ്റിനാലത്രെ

സ്നാനാദ്ധ്യായം (൫-൧൧)

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/5&oldid=191377" എന്ന താളിൽനിന്ന് ശേഖരിച്ചത്