താൾ:CiXIV290-01.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

൭൨. ക്രീസ്തന്റെമരണത്തെപ്രസ്താവിക്കെണ്ടുന്നപ്രകാരംസ്പ
ഷ്ടമായിപറയാമൊ
ഉ–ം ഞാൻതിരുവത്താഴത്തിൽചെരുമ്പൊഴുംചെൎന്നശെഷവുംക്രീ
സ്തന്റെക്രൂശിലെമരണത്തെതാല്പൎയ്യത്തൊടുംവിശ്വാസത്തൊ
ടുംകൂടെധ്യാനിക്കയിൽപ്രിയരക്ഷിതാവ്‌ശരീരത്തെബ
ലികഴിച്ചുംരക്തത്തെഒഴിച്ചുംകൊണ്ട്എനിക്കുംസൎവ്വലൊക
ത്തിന്നുംപാപത്തെഇല്ലാതാക്കിനിത്യരക്ഷയെസമ്പാദിച്ചു
കൊള്ളുമ്പൊൾഎത്രഎല്ലാംകഷ്ടിച്ചുംഅദ്ധ്വാനിച്ചുംഇരിക്കു
ന്നുഎന്നുനന്നവിചാരിച്ചുകൊള്ളെണ്ടതു–

൭൩. ഈബലിമരണത്തെധ്യാനിച്ചുപ്രസ്താവിക്കുന്നതിന്റെഫ
ലംഎന്തു–
ഉ–ം കൎത്താവായയെശുവിന്നുഎന്റെപാപങ്ങളാൽഅതിക്രൂ
രവെദനകളുംകൈപ്പുള്ളമരണവുംസംഭവിച്ചതുകൊണ്ടു
ഞാൻപാപത്തിൽരസിക്കാതെഅതിനെഅശെഷംഒഴി
ച്ചുമണ്ടിപൊകയുംഎന്നെഉദ്ധരിച്ചരക്ഷിതാവിന്റെആളാ
യിട്ടുകെവലംഅവന്റെബഹുമാനത്തിന്നായിജീവിക്കയുംക
ഷ്ടപ്പെടുകയുംമരിക്കയുംചെയ്യെണ്ടതു– എന്നാൽഎന്റെ
അന്ത്യനെരത്തിൽഭയംകൂടാതെതെറികൊണ്ടുകൎത്താവാ
യയെശുവെനിണക്കായിഞാൻജീവിക്കുന്നുനിണക്കുകഷ്ട
പ്പെടുന്നുനിണക്കുമരിക്കുന്നുചത്തുംഉയിൎത്തുംനിണക്കുള്ളവനാ
കുന്നുയെശുവെഎന്നെക്കുംഎന്നെരക്ഷിക്കെണമെഎന്നെപ
റയുമാറാവു–ആമെൻ–

Tellicherry Mission Press 1859.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/24&oldid=191408" എന്ന താളിൽനിന്ന് ശേഖരിച്ചത്