താൾ:CiXIV290-01.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

൫൮. വിശ്വാസത്തിന്നുഉറപ്പുംസങ്കടത്തിൽആശ്വാസവുംവൎദ്ധിപ്പി
ക്കുന്നസാധനംഎന്തു–
ഉ–ം നമ്മുടെകൎത്താവായയെശുക്രിസ്തന്റെഅത്താഴംതന്നെ–

൫൯. നമ്മുടെകൎത്താവിന്റെതിരുവത്താഴംഎന്നത്എന്തു–
ഉ–ം തിരുവത്താഴംഎന്നത്‌വിശുദ്ധമൎമ്മവുംദിവ്യമായചൊയ്ക്കുറി
യുംആകുന്നു.അതിൽക്രീസ്തൻനമുക്ക്അപ്പത്തൊടുംവീഞ്ഞി
നൊടുംകൂടെതന്റെശരീരത്തെയുംരക്തത്തെയുംഉള്ളവണ്ണം
സമ്മാനിചുതരുന്നതുകൊണ്ടുപാപമൊചനവുംനിത്യജീവ
നുംഉണ്ടെന്നുനിശ്ചയംവരുത്തുന്നു

൬൦. തിരുവത്താഴത്തിന്റെഉപദെശംഎല്ലാംഅടങ്ങിയസ്ഥാ
പനവചനങ്ങളെപറക.
ഉ–ം കൎത്താവായയെശുതന്നെകാണിച്ചുകൊടുക്കുന്നാൾരാത്രി
യിൽപന്തിരുവരൊടുംകൂടെഅത്താഴത്തിന്നിരുന്നുഅപ്പ
ത്തെഎടുത്തുസ്തൊത്രംചെയ്തുനുറുക്കിപറഞ്ഞു–വാങ്ങിഭക്ഷി
പ്പിൻഇതുനിങ്ങൾക്കുവെണ്ടിനുറുക്കപ്പെടുന്നഎന്റെശരീരം
ആകുന്നുഎന്റെഓൎമ്മെയ്ക്കായിട്ടുഇതിനെചെയ്വിൻ–അപ്ര
കാരംതന്നെഅത്താഴത്തിൽപിന്നെപാനപാത്രത്തെയും
എടുത്തുസ്തൊത്രംചെയ്ത്അവൎക്കുകൊടുത്തുപറഞ്ഞിതു–നി
ങ്ങൾഎല്ലാവരുംഇതീനിന്നുകുടിപ്പിൻഈപാനപാത്രം
എന്റെരക്തത്തിൽപുതിയനിയമംആകുന്നുഇതുപാപ
മൊചനത്തിന്നായിനിങ്ങൾക്കുംഅനെകൎക്കുംവെണ്ടിഒഴിച്ചഎ
ന്റെരക്തംഇതിനെകുടിക്കുന്തൊറുംഎന്റെഒൎമ്മെക്കായി

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/20&oldid=191400" എന്ന താളിൽനിന്ന് ശേഖരിച്ചത്