താൾ:CiXIV290-01.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ആകെണ്ടതിന്നുഅവനെതരുവൊളംതന്നെ (സ്നെഹിച്ചതു)

൩൭. യെശുക്രിസ്തനെവിശ്വസിപ്പാൻനിന്നിൽതന്നെ കഴിവുണ്ടൊ

ഉ—ം അതിന്നുഒരുമനുഷ്യനുംശക്തിപൊരാ–൧കൊ.൧൨,൩–
വിശുദ്ധാത്മാവിലല്ലാതെയെശുകൎത്താവെന്നു‌പറവാൻആ
ൎക്കും കഴികയില്ല—

൩൮. വിശുദ്ധാത്മാവെകൊണ്ടുള്ളനിന്റെ‌വിശ്വാസപ്രമാണം
എങ്ങിനെ—

ഉ—ം വിശുദ്ധാത്മാവിലുംവിശുദ്ധരുടെ കൂട്ടായ്മയുള്ള‌വിശുദ്ധസാ
ധാരണസഭയിലുംപാപമൊചനത്തിലുംശരീരത്തിന്റെ
പുനരുത്ഥാനത്തിലും നിത്യജീവങ്കലുംഞാൻവിശ്വസിക്കു
ന്നു—

൩൯. വിശുദ്ധാത്മാവും കൂടെ‌നീ‌വിശ്വസിക്കെണ്ടുന്ന‌സത്യ ൈ
ദവംതന്നെയൊ

ഉ—ം അതെ–വെദത്തിൽഅവനുദെവനാമങ്ങൾദെവഗുണ
ങ്ങൾദെവക്രിയകൾദെവമാനംഇവഎല്ലാംകൊള്ളുന്നപ്ര
കാരം കാണ്മാൻഉണ്ടു(അവ.൫,൩ʃ ൧കൊ. ൨, ൧൦–രൊ
൧൫,൧൩.മത.൧൨,൩൧ʃ.)

൪൦.ഇങ്ങിനെനീവായികൊണ്ട്എറ്റുപറയുന്നതെല്ലാംഹൃദ
യംകൊണ്ടുംവിശ്വാസിച്ചാൽഈ‌വിശ്വാസത്തിന്റെ‌ഫലം
എന്താകുന്നു—

ഉ—ം ഈവിശ്വാസത്തെദൈവംകണ്ടുയെശുക്രിസ്തൻനിമി
ത്തംഎന്നെ‌നല്ലവനുംവിശുദ്ധനുംഎന്നെണ്ണിക്കൊള്ളുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/14&oldid=191390" എന്ന താളിൽനിന്ന് ശേഖരിച്ചത്