താൾ:CiXIV290-01.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഉ—ം ഒന്നാമത്അവൻഎനിക്കവെണ്ടിസകലവെദധൎമ്മത്തെയും
നിവൃത്തിച്ചു പിന്നെഎനിക്കുവെണ്ടിക്രൂശിന്റെ കഷ്ടമരണ
ങ്ങളെയുംഅനുഭവിച്ചു–രൊമ.൪,൨൫. നമ്മുടെപിഴകൾനിമി
ത്തംഎല്പിക്കപ്പെട്ടുംനമ്മുടെനീതീകരണത്തിന്നായിഉണൎത്ത
പ്പെട്ടുംഇരിക്കുന്നു—
൩൪. ഈഅനുസരണത്താലും കഷ്ടത്താലും ക്രിസ്തൻ നിണക്കഎ
ന്തെല്ലാംസമ്പാദിച്ചത്—
ഉ—ം ദൈവംകരുണയാലെസ്വപുത്രനെവിചാരിച്ച്എന്റെസക
ലപാപങ്ങളെയും ക്ഷമിച്ചുവിടുന്നതുംഎന്നെനല്ലവൻഎ
ന്നുംനീതിമാൻഎന്നുംപ്രിയമകൻഎന്നുംകൈക്കൊള്ളുന്നതും
എന്നെക്കുമുള്ളസുഖംവരുത്തുവാൻ‌ നിശ്ചയിക്കുന്നതുംത
ന്നെഅവൻഎനിക്കുസമ്പാദിച്ചിട്ടുള്ളതാകുന്നു—
൩൫. ഈസമ്പാദിച്ചതിനെഎല്ലാംഅനുഭവിപ്പാൻനിണക്കയൊ
ഗ്യതഎങ്ങിനെവരുന്നു—
ഉ—ം സത്യവുംജീവനുംഉള്ളവിശ്വാസത്താൽഅത്രെ—
൩൬.സത്യവിശ്വാസംഎന്തുവൊൽ
ഉ–ം ദൈവംയെശുവിന്റെപുണ്യമാഹാത്മ്യംവിചാരിച്ചുഎന്നെ
കനിഞ്ഞുമകന്റെസ്ഥാനത്തിൽആക്കുകയും എന്നെക്കും
രക്ഷിക്കയുംചെയ്യുംഎന്നുതന്നെ അവനെ ഇളകാതെആശ്ര
യിക്കുന്നതത്രെ— യൊ൩,൧൬.ദൈവംലൊകത്തെസ്നെ
ഹിച്ചവിധമാവിതുതന്റെഏകജാതനായപുത്രനിൽ‌വിശ്വ
സിക്കുന്നവൻആരും നശിച്ചുപൊകാതെനിത്യജീവനുള്ളവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/13&oldid=191389" എന്ന താളിൽനിന്ന് ശേഖരിച്ചത്