താൾ:CiXIV290-01.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫.ക്രിയാപാപങ്ങൾഎത്രവിധമാകുന്നു

ഉ–ം. ബലഹീനതയാലെപാപം–മനഃപൂൎവ്വത്താലെപാപം‌ഇ
ങ്ങിനെരണ്ടുവിധമാകുന്നു—

൨൬.ബലഹീനതയാലെപാപം‌എതുപ്രകാരമുള്ളതു—

ഉ–ം വിശ്വാസിമനസ്സൊടെപാപംചെയ്യാതെ‌അറിയായ്മയാലും
കരുതായ്കയാലും‌ഒരുതെറ്റിൽഅകപ്പെടുകയും‌അതിനാ
യി‌ഉടനെഅനുതപിക്കയുംഅതിനെ‌വെറുത്തുവിടുകയും
ചെയ്യുന്നതത്രെ—

൨൭.മനഃപൂൎവ്വത്താലെപാപം‌എതുപ്രകാരം‌ഉള്ളതു–

ഉ–ം മനുഷ്യൻഇന്നത്‌അധൎമ്മം‌എന്നറിഞ്ഞിട്ടും‌മനസ്സൊടെചെ
യ്തുകൊള്ളുന്നത്‌തന്നെ—

൨൮.ഈവകപാപങ്ങളാൽനമുക്കുഎന്തുവരുവാറായി—

ഉ–ം ദൈവത്തിന്റെകൊപവുംരസക്കെടുംഅല്ലാതെതല്ക്കാലശിക്ഷ
കൾപലവുംനരകത്തിൽനിത്യദണ്ഡനവുംതന്നെ—രൊമ

൬,൨൩–പാപത്തിന്റെശമ്പളം‌മരണമത്രെ—

൨൯–ഈഅരിഷ്ടതയിൽനിന്നുനമ്മെഉദ്ധരിച്ചതാർ—

ഉ.എല്ലാവൎക്കുംവെണ്ടിവീണ്ടെടുപ്പിൻവിലയായി‌തന്നെത്താൻ
കൊടുത്തക്രീസ്തുയെശുവത്രെ(൧തിമ.൨,൫)

൩൦–യെശുക്രിസ്തൻആർആകുന്നു—

ഉ–ം ദൈവപുത്രനും‌മനുഷ്യപുത്രനുംആകയാൽദിവ്യമാനുഷ
സ്വഭാവങ്ങൾപിരിയാതെചെൎന്നുള്ളൊരുപുരുഷൻതന്നെ

൩൧–യെശുക്രിസ്തനെചൊല്ലിനിന്റെവിശ്വാസപ്രമാണംഎങ്ങി

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/11&oldid=191386" എന്ന താളിൽനിന്ന് ശേഖരിച്ചത്