താൾ:CiXIV290-01.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യ്കയാൽമരണംസകലമനുഷ്യരൊളവും‌പരന്നു

൨൦. പാപമെന്നത്എന്തു–

ഉ–ം പാപംഅധൎമ്മംതന്നെ—൧യൊ൩,൪ ധൎമ്മത്തിന്റെലംഘനം
എന്നത്രെ—

൨൪. പാപംഎത്രവിധമായിരിക്കുന്നു—

ഉ–ം ജന്മപാപം ക്രീയാപാപംഇങ്ങിനെരണ്ടുവിധമായിരിക്കു
ന്നു—

൨൨.ജന്മപാപംഎന്നത് എന്തു

ഉ–ം മാനുഷസ്വഭാവത്തിന്നുജനനം‌മുതലുള്ളകേടുംദൊഷ
ത്തിലെക്ക്ചായുന്നഇഛ്ശയുംതന്നെ–യൊഹ.൩,൬. ജഡ
ത്തിൽനിന്നുജനിച്ചത്ജഡംആകുന്നു

൨൩— ക്രിയാപാപംഎന്നത്എന്തു

ഉ–ം ജന്മപാപത്തിൽനിന്നുജനിക്കുന്നഒരൊരൊവിചാരമൊ
ഹങ്ങളും‌പുറമെഉള്ളഭാവങ്ങൾവാക്കുകൾകൎമ്മങ്ങൾമുതലാ
യവയുംഎല്ലാം‌തന്നെ—മത. ൧൫,൧൹ ദുശ്ചിന്തകൾകുല
കൾവ്യഭിചാരങ്ങൾപുലയാട്ടുകൾമൊഷണങ്ങൾകള്ളസാക്ഷി
കൾദൂഷണങ്ങൾഇവഹൃദയത്തിൽനിന്നുപുറപ്പെടുന്നു—

൨൪– ഗുണംചെയ്യാതിരിക്കുന്നതുംദൊഷംതന്നെയൊ

ഉ–ം അതെ– ദൊഷത്തെവെറുക്കെണംഎന്നുതന്നെഅല്ലഗുണ
ത്തെചെയ്യണംഎന്നും കൂടെദെവകല്പനആകുന്നുവല്ലൊ
യാക്കൊ.൪,൧൭.നല്ലതുചെയ്വാൻ‌അറിഞ്ഞിട്ടുംചെയ്യാത
വന്നുക്കതുപാപംആകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/10&oldid=191384" എന്ന താളിൽനിന്ന് ശേഖരിച്ചത്