താൾ:CiXIV284.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെവവിചാരണ

ശിവദിൻ - ഗംഗാരാം ബാഹുർ ഹൈ ഹൊ (പുറത്തുപൊയൊ)

ഗംഗാരാം - ആ പ്ക്കു ക്യാഹുവാ (നിങ്ങൾ്ക്ക എന്തായി കല്പിച്ച പ
ണിയെ ഞാൻ എടുത്തു

ശിവദിൻ - ഹും സബ് സിദ്ധ കിയാഹൈ (എല്ലാം തീൎത്തുവൊ)

ഗംഗ - സബ്‌സിദ്ധായി ഷാം ഹുയിലൊഗ് സബ് ദെഖനെ ആ
തെ ഹൈം ഹുഷാർ രഹൊ (എല്ലാം തീൎന്നു സന്ധ്യ
യായി ജനം എല്ലാം നൊക്കുവാൻ വരുന്നു സൂക്ഷിച്ചു
കൊൾ്വൂ)

ശിവ - ഹുഷാർ ക്യാ ഹൈ ഹുഷാർ (എന്തു സൂക്ഷിക്കെണ്ടു)

ഗംഗ - തും നഹി ആവെഗെതൊ വഃ ഖെൽ നഹി ഖെലുംഗാ-
നിങ്ങൾ വരാഞ്ഞാൽ ഞാൻ ആ കളി കളിക്കയില്ല

ശിവ - ക്യാഹൈ ഗദ്ധെ നഹി ഖെലീതൊ ഠൊക്കുംഗാ- എ
ന്തൊരു കഴുത കളിക്കാഞ്ഞാൽ കുത്തും രാവിലെ ഞാൻ
പറഞ്ഞതു പൊലെ ചെയ്യാഞ്ഞാൽ ജീവനൊടു വരും

ഗംഗ - മൌൻ സെരഹൊ - അടങ്ങിയിരിപ്പിൻ എന്ത കഥ ക
ളിക്കെണം-

ശിവ - ആരെ ഗദ്ധെ ഛൊഡദെ - എടാ കഴുതെ വിടു ദെവ
കഥയൊ രാക്ഷസ കഥയൊ എന്തെങ്കിലും കളികെട്ടുവൊ
കളിച്ചിട്ടു ലെലം വിളിക്ക നിലാവ ഉച്ചെക്ക വരുമ്പൊൾ പ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/55&oldid=187138" എന്ന താളിൽനിന്ന് ശേഖരിച്ചത്