Jump to content

താൾ:CiXIV284.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

പാതി - ഈ കുട്ടിയുടെ വാക്കു ഗ്രഹിച്ചുവൊ- ഈ പരമാത്മാവ
എന്ന പറയുന്ന ബിംബം നിങ്ങളുടെ എല്ലാ പാവകളിലും
നിസ്സാരമായതു - മറ്റതിന്ന അല്പം ചില ഗുണങ്ങളുണ്ടു കാൽ
നടക്കുന്നു കൈ ഇളക്കുന്നു - ഇതു നിൎഗ്ഗുണവാൻ നകരൊതി-
ഗുണങ്ങൾ ഇല്ലായ്കയാൽ ഒന്നും ചെയ്യുന്നില്ല - അത്രയല്ല അ
തുണ്ടൊ ഇല്ലയൊ എന്നും അറിഞ്ഞു കൂട അനാദിമൽപരം
ബ്രഹ്മനസത്തന്നാ സദുച്യതെ ആദിയില്ലാത്ത പരബ്ര
ഹ്മം ഉണ്ടെന്നും ഇല്ല എന്നും പറയരുതു എന്നു ഭഗവൽ ഗീ
തയിലെ വിധി വാക്യം ആകയാൽ ശെഷം പാവകൾ കുട്ടിക
ളുടെ കളിക്കായും ൟ കാണാത്ത പാവ വമ്പന്മാരുടെ ക
ളിക്കായും ഉണ്ടാക്കി - ഞാൻ അറിയിക്കുന്നത ജീവനുള്ള
ദൈവമാകുന്നു - അവൻ നിൎഗ്ഗുണനല്ല - ഉണ്ടു എന്നുള്ളത
ല്ലാതെ എല്ലാ ഗുണങ്ങളുടെ ഉറവും ആകുന്നു - അവൻ എവി
ടെയും വ്യാപരിക്കുന്നു - ഞങ്ങളുടെ പാപങ്ങൾ ഒഴികെ
ഉള്ളത ഒക്കയും അവന്റെ ക്രിയ

അദ്ദൃശ്യൻ - സമൊഹം സൎവ്വഭൂതെഷ്ഠനമെദ്വെഷ്യൊസ്തിന
പ്രിയഃ

പാതി - ഈ ഇല്ലാത്തതിന്റെ വാക്കു കെട്ടുവൊ - ഞാൻ എല്ലാ
ഭൂതങ്ങളിലും സമനാകുന്നു എനിക്ക ഒരുവനും ഇഷ്ടനും
അല്ല അനിഷ്ടനും അല്ല - ഇപ്രകാരമുള്ള വ്യാജക്കാര
ൻ ദൈവമൊ - ഗുണവും ദൊഷവും ഒന്നു തന്നെ എന്നു
ശ്ലൊകത്തിൽ പറഞ്ഞു കെട്ടാലും പ്രമാണിക്കാമൊ - സത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/52&oldid=187134" എന്ന താളിൽനിന്ന് ശേഖരിച്ചത്