Jump to content

താൾ:CiXIV284.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

മാച്ച - പെരുത്തു ആൾ എനിക്കും നൊക്കെണം

ഗംഗാ - നീ നിൎമ്മൎയ്യാദക്കാരൻ നല്ല വസ്ത്രം ഉടുത്തെ വരാവു

മാച്ച - നല്ലതു ഞാൻ വരാം

ഗംഗാ - ഈ ദശമുഖൻ രാവണൻ മക്കളും അനുജന്മാരും എല്ലാം
ഉണ്ടു

ചെട്ടി - മുമ്പെ മാറ്റാന്മാരായി തമ്മിൽ പട ഏറ്റവൎക്കു ഇണക്കം
വന്നുവൊ

ഗംഗ - പിന്നെയൊ ഇപ്പൊൾ പിണക്കം ഇല്ല രണ്ടു പക്ഷക്കാരെയും
വാന്മീകി അല്ലൊ ഉണ്ടാക്കിയതു തങ്ങളുടെ കൎത്താവിൻ മു
മ്പാകെ കലഹിക്കുമൊ - സുരാസുരന്മാരെ വരുവിൻ
ദെവദൈത്യന്മാർ - ഒം ഗണപതയെ നമഃ

അമ്പൂട്ടി - ൟ കുടവയറുള്ള ജന്തു എന്തപ്പാ

ചന്തു - ഇത ജന്തുവല്ല അമ്പൂട്ടി - ചാലിയരുടെ തെരുവിൽ ഇ
തു പൊലെ ഒരു കല്ലു കണ്ടില്ലയൊ അതിന്നു ദിവസം പൂ
ജ ചെയ്യുന്നു

അമ്പൂ - അതെ ചന്തു - ഗണപതിക്കു എലിപ്പുറത്തു സവാരിയൊ

മാച്ച - മൂഷികൊത്തമം ആരുഹ്യദെവാസുര മഹാഹപെയൊദ്ധു
കാമം മഹാ വീൎയ്യം വന്ദെഹം ഗണനായകം ഹൊ ഗംഗാ
രാമരെ ഞാൻ വൈകൃത്യം കാട്ടുക ഇല്ല കീമ്പുരുഷരെ
എന്റെ ഗ്രന്ഥത്തിന്നു വഴി വിടുവിൻ ഞാൻ ദെവസന്നിധി
യിൽ ചെല്ലുന്നു - ഗണെശ ഒം നമഃ - നിങ്ങൾ നാലുകൈയാ
ൽ എഴുതിച്ച മെച്ച മഹാ ഭാരതം ഞാൻ ൧൦ വൎഷത്തിന്ന


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/40&oldid=187116" എന്ന താളിൽനിന്ന് ശേഖരിച്ചത്