Jump to content

താൾ:CiXIV284.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ൻ വീണു

രണ്ടാം ഋ - അയ്യയ്യൊ കാൽ പൊയപ്പാ

മാച്ച - വിശ്വാമിത്രെരെ തൃക്കാൽ പൊയൊ ഒരു കുഴമ്പു പിരട്ടാം
ക്ഷമിക്കെണമെ - ഇപ്പൊൾ ദൈവതകളെ നൊക്കുവി
ൻ - ഗംഗാരാമരെ വടി തന്നുവൊ

ഊരാളി - ഈ മാച്ചാൻ എങ്ങിനെ ഉള്ളവൻ - ദെവതകളെ അ
ടിക്കുന്നു തീപ്പൊരി പറപ്പിക്കുന്നു

പാൎവ്വ - ഹൂ ഹൂ ഹരശീല ചുടുന്നു

ലക്ഷ്മി - ഹൊ ഹൊ ഹരി - വായിൽ എണ്ണ തെറിച്ചു

സരസ്വതി - ഓ പരമെഷ്ഠി എനിക്ക മുറിയെറ്റു എല്ലാ ദെവന്മാ
രും ഗംഗാ രാമ മഹാരാജൻ രക്ഷ

ഗംഗാര - പെടിക്കെണ്ടാ - മാച്ചാൻ ഇപ്പൊൾ മതി

മാച്ച - വെറുതെ ഇരിക്കാം

ചെട്ടി - തിര വീണപ്പാ - ഇവൻ സാമൎത്ഥ്യം ഏറിയ കളിക്കാരൻ
തന്നെ

ഊരാളി - കളി തീൎന്നുവൊ ഇന്നിയും ഉണ്ടൊ

ശാസ്ത്രി - ഉണ്ടു - പൊകരുത പുതുമ കാണാം

പാതിരി - ഇത്ര കാലം ചിരിപ്പാൻ തക്കത കെട്ടുവല്ലൊ സ്വ
സ്ഥ ബുദ്ധിയൊടെ പറയുന്നതിന്നു അല്പം ചെവി കൊടു
ക്കുമൊ

ചെട്ടി - പറവൂ ഞങ്ങൾ കെൾ്ക്കാം

പാതിരി - ഈ കളിയുടെ അഭിപ്രായം നിങ്ങൾ്ക്ക തൊന്നുന്നില്ല എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/35&oldid=187109" എന്ന താളിൽനിന്ന് ശേഖരിച്ചത്