Jump to content

താൾ:CiXIV284.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

കരുണയാൽ മകൻ ഇന്നു കിട്ടും ടാക്കരിൽ ഒരുവൻ മാ
ഫ സാക്ഷിയായി എല്ലാം സമ്മതിച്ചു പറഞ്ഞിരിക്കുന്നു ഇപ്പൊൾ
൧൫ വൎഷമായി നാം ഈ ഉത്സവത്തിങ്കൽ പ്രസംഗം ചെയ്വാ
ൻ ചെയ്വാൻ വന്നിരിക്കുന്നു കെട്ടിയവൾ അന്നു ൩ വയസ്സു
ള്ള എന്റെ മകനെ വിളിച്ചു നൊക്കിയപ്പൊൾ തിമൊത്യ
നെ കണ്ടില്ല - ആ സങ്കടം ഇന്നു തീരും വലങ്കൈമെൽ ഒ
രു മറുവുള്ളത നൊക്കെണ്ടതെ ഉള്ളു

പാതിരി - നാം തമിഴിലെ പെശട്ടും

ഉപദെ - വെണ്ടാ - കൊല്ക്കാർ വന്നു ചുറ്റും നില്ക്കുന്നു

ഗംഗ - ഹൊ പത്തു തലയുള്ള രാവണൻ - ഒരു ഉറുപ്പിക

ചെട്ടി - നാലു പണം

ഗംഗ - ചെതം തന്നെ എങ്കിലും കൊണ്ടു പൊവിൻ - മു മ്മൂൎത്തികളെ
കുട്ടികൾ ആക്കിയ അനസൂയെക്കു അര രൂപ്പിക

ശാസ്ത്രി - കൊള്ളാം ഇതാ അര ഉറുപ്പിക

കൊല്ക്കാരൻ - ശിവദീൻ അരങ്ങിൽ ഉണ്ടൊ പുറത്തു വരെണം

ഗംഗ - അയ്യൊ കൊൽക്കാരൻ വരെണം

ശിവദീൻ - അറെ ഗദ്ധെ കഭി ഇജാദെതാഹൈ

കൊല്ക്ക - ഉടനെ വാ വെഗം

ജനങ്ങൾ - ഹൊ പൊലീസ ആമിൻ വന്നു

പൊലീസാ - അവൻ ഉണ്ടൊ

കൊല്ക്ക - ഉണ്ടു സ്വാമി

പൊലീ - ഈ ബാല്യക്കാരൻ ആർ - ഇവന്റെ മകനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/106&oldid=187211" എന്ന താളിൽനിന്ന് ശേഖരിച്ചത്