Jump to content

താൾ:CiXIV284.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ളെ എന്തീന്നലറുന്നു - വിശപ്പു സഹിച്ചു കൂടെ - കൊഴിയും
കുരുതിയും വരട്ടെ

ശിവദിൻ - അറെ ഗദ്ധെ ക്യാ കൎത്താഹൈ അഭീ ഖെൽ നഹിം ഹുവാ-
{എടാ കളുതെ താമസം വെണ്ടാ}-

മാച്ച - ഭൂതങ്ങളെ വെഗം വയറു നിറെക്കാൻ വളരെ ആയി തിന്നു
കൊൾ്വിൻ

ചന്തു - അയ്യൊ തമ്മിൽ എങ്ങിനെ പിടിച്ചു പറിക്കുന്നു കടിച്ചു ചൊ
ര കുടിക്കുന്നു വിശപ്പു നന്നയുണ്ടു

മാച്ച - ബ്രാഹ്മണാദി ഭൂതങ്ങൾ്ക്കും മുഖ്യ ദെവതയാകുന്ന കുക്ഷിയെ
കൈ തൊഴുന്നെൻ അശരീരിവാക്കു കലിയുഗം സമാപ്തം

ജനങ്ങൾ - എന്ത ആശ്ചൎയ്യം ദെവകൾ എല്ലാറ്റിന്നും നിദ്രാ മയ
ക്കം വന്നിരിക്കുന്നു - മസ്തുണ്ടൊ ഇത പ്രളയം അല്ലെ

അമ്പൂട്ടി - ഹൊ അവർല്ലാം വീണു - തിരയും വീണിതാകളി ഇ
പ്പൊൾ ആയൊ

ഗംഗാര - പ്രിയ ജനങ്ങളെ നില്പിൻ ഉത്സവം തീൎന്നുവല്ലൊ കളി
യും തീൎന്നു ഇനി ലെലം വിളിക്കുന്നു നല്ല പാവകൾ അല്പ വില

ശിവദിൻ - ജല്ദി സെ കർഗദ്ധെ

ഗംഗ - ഈ നല്ല ബ്രഹ്മാവിന്നു ൨ അണ - ആൎക്കു വെണം

ചെട്ടി - ഇപ്പൊൾ വെണ്ടാ - മാച്ചാന്നു എത്ര വില

ഗംഗ - ഇതാ മാച്ചാൻ ഒരു പണം

ഊരാളി - ഒന്നെക്കാൽ പണം

വാണി - ഒന്നര പണം


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/104&oldid=187208" എന്ന താളിൽനിന്ന് ശേഖരിച്ചത്