താൾ:CiXIV282 മൃഗചരിതം Mṛgacaritaṃ 1860.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

വിശെഷവും എല്ലാവൎക്കും ഇതുകൊണ്ട സ്പഷ്ടമായി അറിവാൻ സംഗതി ഉണ്ട. യഹൊവായെ നീ നിന്റെ പ്രവൃത്തികൊണ്ട എന്നെ സന്തൊഷിപ്പിച്ചു ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളിൽ ജയസന്തൊഷം കൊള്ളും. യഹൊവായെ നിന്റെ പ്രവൃത്തികൾ എത്ര വലിയവ ആകുന്നു. നിന്റെ വിചാരങ്ങൾ മഹാ അഗാധമുള്ളവ ആകുന്നു.

അവസാനം.