ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
തരഗതി. | ||
പത്രം | ||
അച്ച | Snail | ൭൧ |
അട്ട | Leech | ൭൯ |
അരഗൻ | Eel | ൬൯ |
അരണ | Ground Lizard | ൬൯ |
അൽപ്പക | Alpaca | ൨൬ |
അറിക്ക്യ | Mackerel | ൬൮ |
ആന | Elephant | ൩൧ |
ആനറാഞ്ചൻ | Eagle | ൩ |
ഇത്തിൾപന്നി | Armadillo | ൯ |
ഇരട്ടത്തലച്ചി | Paradise Flycatcher | ൪൯ |
ഇരണ്ട | Teal | ൫൯ |
ഇറളൻ | Falcon | ൪൩ |
ൟനീസ | Ibis | ൫൮ |
ഉടുമ്പ | Varan | ൬൪ |
ഉലക്കമീൻ | Pike | ൬൯ |
ഉറങ്കുട്ടങ്ങ | Ourang Outang | ൪ |
ഉറുമ്പ | Ant | ൭൭ |
ഉറുമ്പതീനി | Anteater | ൯ |
ഉറുമാമ്പുലി | Tarantula | ൭൪ |
എട്ടുക്കാലികൾ | Spiders | ൭൪ |
എമ്യു | Emu | ൫൬ |
എയ്യൻ | Hedge hog | ൧൨ |
എലി | Rat | ൧൧ |
എലിപന്നി | Guinea-pig | ൧൧ |
ഒട്ടകം | Camel | ൨൫ |
ഒട്ടകപക്ഷി | Ostrich | ൫൬ |
ഒട്ടകപ്പുള്ളിമാൻ | Giraffe | ൨൬ |
ഒപ്പൊസ്സം | Opossum | ൭ |
ഒടൽമാൻ | Reindeer | ൨൭ |
ഒന്ത | Bloodsucker | ൬൪ |
ഒന്നായ | Wolf | ൨൨ |
ഒലമത്സ്യം | Sword fish | ൬൮ |
ഔക്ക | Auk | ൬൦ |
കച്ചലൊന്ത | Cachalot | ൩൯ |
കടമാൻ | Fallow - deer | ൨൭ |