താൾ:CiXIV282.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ക്കം വന്നാൽ മരങ്ങൾ മലകളിൽനിന്നും ചാൽപണി ചെ
യൂ കൊണ്ടുപൊരുന്നതിന്നും ഉയരത്തനിന്ന കീഴ്പെട്ട വീഴുന്ന
ദിക്ക പാറയായിരുന്നാൽ അതിന്മെൽ വീണ മരം തകൎന്നു
പൊകതിരിപ്പാൻ താഴത്ത നിന്ന ഒഴുക്കിൽ തൊട്ടു തൊട്ടു വരു
ന്ന മരങ്ങൾ അത്രെയും തട്ടി വെള്ളത്തിൽ വീഴിപ്പാനുമുള്ള
ബുദ്ധി കൌശലങ്ങൾക്കും പുറമെ കടവാരങ്ങളിലുള്ള മര
ങ്ങൾ കയറ്റി തരം‌പൊലെ വെക്കുന്നതിന്നും കാമരം കയറ്റു
ന്നതിന്നും വലിയ തൂണുകൾ നീൎത്തുവാനും ചിറകൾക്ക ചാ
രുകാല ചാരുന്നതിന്നും പാലം വെപ്പാനും ഇവക്ക നല്ല സാ
മൎത്ഥ്യമുണ്ട.

താപ്പീര ഇതിന്റെ സ്വരൂപവും ശീലവും പന്നിയെ
പൊലെ തന്നെ എങ്കിലും നീളം കുറഞ്ഞ ഒരു തുമ്പിക്കയ്യുള്ളതു
കൊണ്ട ആനയെപ്പൊലെ പുല്ലും വെരുകളും വലിച്ച തിന്നും.
പൊക്കം ഒരു നല്ല കഴുതക്ക തുല്യം പെടിയുള്ളതുകൊണ്ട രാത്രി
യിൽ മാത്രം ഭക്ഷണത്തിന്നായി പുറത്ത സഞ്ചരിക്കും ശത്രു
അടുത്താൽ വെള്ളത്തിൽ ചാടിനീന്തുകയും ആവശ്യം പൊലെ
മുങ്ങുകയും ചെയ്യും മൂന്നു ജാതിയുള്ളതിൽ രണ്ട തെക്കെ അമ്രി
ക്കയിലും ഒന്ന ഇവിടങ്ങളിലുമുണ്ട

കാട്ടുപന്നി ഇതിന്ന ഒന്നരക്കൊൽ വരക്കും ഉയരം കാ
ണും ചെറ്റിൽ കിടക്കയും കിഴങ്ങുകൾ കുത്തി തിന്നുകയും വി
തച്ച വിത്ത വെള്ളത്തൊടു കൂടി ഇളകിയിരിക്കുമ്പൊൾ ഒരറ്റ
ത്ത വാ വെച്ച വലിച്ച അടുത്തിട്ടുള്ള വിത്ത അത്രയും വായി
ലാക്കി ചപ്പുകയും സ്വഭാവം.ചെരയും ഞാഞ്ഞൂളും അധികം
ഇഷ്ടം പുരുഷന്ന വായിൽ എകദെശം ആറു വിരൽ നീളം
ഒരു വിരൽ വീതിയിൽ മുക്കൊണായി തെറ്റുകളുണ്ട അതു
കൊണ്ട മനുഷ്യരെയും മൃഗങ്ങളെയും കീറും ഇതന്റെ മാം
സം നല്ലതാകകൊണ്ട ശ്രൂദ്രർ മുതലായി എല്ലാവരും തിന്നും
മുറിച്ചുണക്കി പല ദിക്കുകളിലെക്കും കൊടുത്തയക്കുന്നതുമുണ്ട
നല്ല ഒറ്റപ്പന്നിക്ക പത്തു രൂപാ വില കിട്ടും പെടക്ക തെറ്റ
യില്ല വയറ അധികം തൂങ്ങിയിരിക്കും മനുഷ്യരിൽ ഇണങ്ങു
മെങ്കിലും യൌവനം വന്നാൽ വിശ്വസിച്ചു കൂടാ. നാട്ടുപന്നി
ക്ക പൊൎക്കെന്ന പെരുണ്ട ആണ്ടിൽ രണ്ടുതവണയായിട്ട നാ
ല്പതു കുട്ടി വരെക്കും പ്രസവിക്കും യഹൂദന്മാൎക്കും മഹന്മതുകാ
ൎക്കും ഇവയുടെ മാംസം ശാസ്ത്രത്താൽ വിരൊധിക്കപ്പെട്ടിരി
ക്കുന്നെങ്കിലും ചീനക്കാർ ഒരു വിരുന്ന കഴിക്കുമ്പൊൾ പൊ
ൎക്കിന്റെ മാംസം പ്രധാനം

കാണ്ടാമൃഗം മൂക്കിന്മെൽ അഞ്ചു വിരൽ വണ്ണവും മുക്കാ
ൽ കൊൽ നീളവും ആയുധമായുമുള്ള ഒരു കൊമ്പുള്ളതു കൊണ്ട

E

"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/73&oldid=180423" എന്ന താളിൽനിന്ന് ശേഖരിച്ചത്