ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫
പ്ലമിങ്ഗൊ | Famingo | ൫൮ |
ബാബൂൻ | Baboon | ൫ |
ബീബർ | Beaver | ൩൫ |
ബെജ്ജർ | Badger | ൧൩ |
മഞ്ഞപക്ഷി | Golden Oriole | ൪൬ |
മണ്ഡലി | Viper | ൬൩ |
മനുഷ്യക്കുരങ്ങ | Grey monkey | ൫ |
മയിൽ | Peacock | ൫൫ |
മരത്തവള | Tree Frog | ൬൬ |
മരപട്ടി | Toddy Cat | ൧൪ |
മരങ്കൊത്തി | Wood pecker | ൫൦ |
മമ്മൊട്ട | Marmot | ൧൧ |
മലയണ്ണാൻ | Malabar Squirrel | ൧൨ |
മുതല | Alligator | ൬൫ |
മുയൽ | Hare | ൧൦ |
മുരിങ്ങ | Oyster | ൭൨ |
മുളകുതീനി | Toucan | ൪൭ |
മുള്ളൻപന്നി | Porcupine | ൧൦ |
മൂങ്ങ | Owl | ൪൪ |
മെരു | Civet Cat | ൧൫ |
മെഴുമീൻ | Flying Fish | ൬൯ |
മൈന | Mina | ൪൬ |
മൊൾ | Mole | ൧൬ |
മ്ലാവ | EIk | ൨൭ |
യവാത | Large Civet Cat | ൧൫ |
രാജകുയിൽ | Black bird | ൫൦ |
രാത്രിരാഗി | Nightingale | ൫൦ |
ലാമ | Lama | ൨൫ |
വമ്പൈർ | Vampire Bat | ൬ |
വരിയൻപുലി | Royal Tiger | ൧൬ |
വാനംപാടി | Lark | ൫൨ |
വാലാട്ടി | Wagtail | ൫൧ |
വെട്ടക്കിളി | Locust | ൭൬ |
വെള്ളാമ | Eresh-water Tortoise | ൬൧ |
വെളിര | Crane | ൫൭ |
വെഴാമ്പൽ | Horn-bill | ൪൭ |
ശംഖ | Chank | ൭൨ |
ശവവണ്ട | Burying Beetle | ൭൫ |