താൾ:CiXIV282.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പത്രം.
തെനീച്ച Bee ൭൭
തെരട്ട Millipede ൭൫
തെൾ Scorpion ൭൫
നത്ത Little owl ൪൫
നരിച്ചീര Bat
നൎവ്വൽ Narwhal ൩൯
നായ Dog ൨൦
നാറാണപ്പക്ഷി Swallow ൫൧
നീരാഴി Periwinkle ൭൧
നീലക്കുരങ്ങ Blue monkey
നൊച്ചൻ Musk rat ൧൧
പച്ചകുതിര Mantis ൭൬
പടച്ചാവ Pheasant ൫൫
പത്തിപ്പാമ്പ Cobra de Capello ൬൨
പന്നിക്കരടി Brown Bear ൧൩
പരുന്ത Kite ൪൪
പല്ലി Lizard ൬൩
പശാപ്പുകാരൻപക്ഷി Butcher bird ൪൫
പശു Cow ൩൦
പഴുതാര Centipede ൭൫
പറദീസപക്ഷി Bird of Paradise ൪൭
പറൊന്ത Flying Lizard ൬൪
പാണ്ട്യാലൻ Maraboo ൫൮
പാത്ത Goose ൫൯
പാറ്റാട Flying Fox
പുള്ള Hawk ൪൪
പുള്ളിമാൻ Spotted deer ൨൮
പുഴുതീനി Flycatcher ൪൯
പുഴക്കുതിര Hippopotamus ൩൪
പൂച്ച Cat ൧൫
പൂഴിപരിതലതുറാവ Sturgeon ൭൦
പെരുമ്പാമ്പ Boa Constrictor ൬൨
പെക്കാന്തവള Toad ൬൬
പൊന്മാൻ Kingfisher ൫൦
പൊലാർകരടി Polar Bear ൧൪
പ്രാവ Pigeon ൫൩
ഫാലങ്ക്സർ Phalanger
ഫെലിക്കാൻ Pelican ൫൯
"https://ml.wikisource.org/w/index.php?title=താൾ:CiXIV282.pdf/12&oldid=180353" എന്ന താളിൽനിന്ന് ശേഖരിച്ചത്